ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

22:43, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) (intro)
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിലാസം
വെങ്ങാനൂര്‍

തിരുവന്തപുരം ജില്ല
സ്ഥാപിതം17 - ആഗസ്റ്റ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-01-201744050



പ്രകൃതി രമണീയമായ വിഴിഞ്ഞം കടലിനു നാലു കിലോമീറ്റര്‍ വടക്കുമാറി പള്ളിച്ചല്‍-വിഴിഞ്ഞം റോഡിനും തിരുവിതാംകൂര്‍‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ബ്രിട്ടിഷുകാരില്‍ നിന്നും രക്ഷനേടുന്നതിനായി ഒളിച്ചിരുന്നു എന്നു കരുതപ്പെടുന്ന മാര്‍ത്താണ്ഡന്‍ കുുളത്തിനും സമീപത്തായി വെങ്ങാനൂര്‍ വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവണ്മെന്റ് മോഡല്‍ഹയര്‍സെക്കന്ററിസ്ക്കൂള്‍.

ചരിത്രം

1885-ല്‍കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.1920ല്‍‍ പ്രാദേശികഭാഷാസ്ക്കൂളായും 1941ല്‍ അപ്പര്‍‍പ്രൈമറിസ്ക്കൂളായും ഉയര്‍ന്നു.1981ല്‍ ഹൈസ്ക്കൂളായി.അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബിജോണിന്റെ സഹായം ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്. 1994ല്‍വിദ്യാഭ്യാസമന്ത്രിഇ.ടി.മുഹമ്മദ്ബഷീര്‍സ്ക്കൂളിന്റെപ്രവര്‍ത്തനമികവുപരിഗണിച്ച്മോഡല്‍സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരുകമ്പ്യൂട്ടര്‍പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ല്‍ വിദ്യാഭ്യാസമന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയര്‍സെക്കന്ററി വിഭാഗം അനുവദിച്ചു.സ്ക്കൂളിന്റെ വളര്‍ച്ചയില്‍ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്.
എം.എല്‍എയും മന്ത്രിയുമായിരുന്ന നീലലോഹിതദാസന്‍നാടാര്‍ എംഎല്‍എമാരായിരുന്നശക്തന്‍നാടാര്‍, ജോര്‍ജ്മസ്ക്രിന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ വെങ്ങാനൂര്‍ ഭാസ്കരന്‍ കെ.ശ്രീകുമാര്‍,എസ്.വിദ്യാധരന്‍,കെ.മോഹനന്‍സ്പോണ്‍സറിംഗ്കമ്മിറ്റികണ്വീനര്‍ പരേതനായകൊച്ചുക്യഷ്ണന്‍നായര്, 18വര്‍ഷം.പി.ടി.എ.പ്രസിഡന്റായിരുന്ന ആര്‍ചന്ദ്രശേഖരന്‍നായര്‍മുന്‍പി.ടി.എ.പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രന്‍സുകുമാരന്‍ നായര്‍ എ.രാജയ്യന്‍ പ്രഥമാധ്യാപകരായിരുന്ന എച്ച്.നാന്‍സന്‍ പി.സുരേന്ദ്രന്‍‍ കെ.കെ.പ്രഭാകരന്‍ എ.അംബികദാസന്‍നാടാര്‍ സൂസന്നഡേവിഡ്ലി,എസ്.ശ്യാമള, എസ്.സതികുമാരി, എന്‍രാമക്യഷ്ണന്‍നായര്‍കെ.ശാന്തകുമാരി, അധ്യാപകരായിരുന്ന എന്‍സുശീലന്‍ എന്‍രാധാക്യഷ്ണന്‍നായര്‍ പി.മോഹനന്‍‍‍‍‍‍‍‍‍‍ എന്നിവര്‍ എന്നും ഓര്‍മമിക്കപ്പെടണം.-

ഭൗതികസൗകര്യങ്ങള്‍

ഒരേക്കര്‍തൊണ്ണൂറ്സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ലൈബ്രറിയും2കമ്പ്യൂട്ടര്‍ ലാബുകളുംഉണ്ട്.ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 4ക്ലാസ് മുറികളും4സയന്‍സ് ലാബുകളും1കംപ്യൂട്ടര്‍ലാബുംഉണ്ട്. വിശാലമല്ലാത്തഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന്‍റെ ലാബില്‍ 14 കമ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പ്രമാണം:44050 1.JPG

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
     
    നവംബര്‍ ഒന്ന്

     
    സ്കൂള്‍ ശാസ്ത്ര മേള ഉദാഘാടനം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്‍ എസ് എസ്

ക്ലബ്ബുകള്‍

.*എെ ടി ക്ലബ്ബ്
.*സയന്‍സ് ക്ലബ്ബ്
.*സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
.*ഗണിതക്ലബ്ബ്
.*ഇക്കോ ക്ലബ്ബ്
.*വിദ്യാരംഗംകലാസാഹിത്യവേദി
.*പരിസ്ഥിതി ക്ലബ്ബ്
.*ഗാന്ധിദര്‍ശന്‍ ക്ലബ്ബ്
.*ഇംഗ്ലീഷ് ക്ലബ്ബ്
.*ഹിന്ദി ക്ലബ്ബ്
.*ഹെല്‍ത്ത് ക്ലബ്ബ്
.*കൈരളി ക്ലബ്ബ്
.*സ്പോര്‍ട്സ് ക്ലബ്ബ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • 1987-91 -സുരേന്ദ്രന്‍.പി.
  • 1991-95 -പ്രഭാകരന്‍.കെ.കെ.
  • 1995-98 -അംബികദാസന്‍ നാടാര്‍
  • 1998-2000 -ശ്യാമളകുമാരി.ആര്‍.
  • 2000-02 -സതികുമാരി.എസ്.
  • 2002-06 -രാമകൃഷ്​ണന്‍ നായര്‍.എം.
  • 2006-09 -ശാന്തകുമാരി,
  • 2009-14 -വസന്തകുമാരി.ടി.ആര്‍
  • 2014-15 -ലീല.കെ.
  • 2015-15 -സതി കുമാരി,കെ.ഇ
  • 2015- -കല,ബി.കെ. *

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജഡ്ജ്.ശ്രീ.ഹരിഹരന്‍.
  • ഇന്ദുകുമാര്‍.ജെ.എസ്

വഴികാട്ടി

{{#multimaps: 8.4017076, 77.0104585| width=800px | zoom=16 }} GOVT MODEL HSS VENGANOOR. }}

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


== എന്റെ ഗ്രാമം =={|class="wikitable" border="1" എന്റെ ഗ്രാമം


നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| മാദ്ധ്യമം=മലയാളം‌|