എ.എൽ.പി.എസ്. പടന്ന തെക്കേക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. പടന്ന തെക്കേക്കാട്
വിലാസം
തെക്കേക്കാട്

പടന്ന കടപ്പുറം പി.ഒ.
,
671312
,
കാസർഗോഡ് ജില്ല
സ്ഥാപിതം12 - 10 - 1949
വിവരങ്ങൾ
ഇമെയിൽ12533padnetkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്12533 (സമേതം)
യുഡൈസ് കോഡ്32010700107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപടന്ന പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ117
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രമീള ഇ
പി.ടി.എ. പ്രസിഡണ്ട്രജി ആർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസന്ന വി.വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്കൂളിൻറെ ചരിത്രം...

1949 ൽ ആരംഭിച്ച വിദ്യാലയമാണിത്.തികച്ചും ഒറ്റപ്പെട്ട ഒരു ദ്വീപായിരുന്ന ഈ പ്രദേശത്തെ ഏക പൊതു സ്ഥാപനമായിരുന്നു ഈ സ്കൂൾ. ഈ പ്രദേശത്തെ മുഴുവൻ ആളുകളും വിദ്യ അഭ്യസിച്ചത് ഇവിടെ നിന്നാണ്.1 മുതൽ 5 വരെയുള്ള ക്ലാസ്സുകളുള്ള പ്രൈമറി വിദ്യാലയമാണിത്. ഇവിടെ നിലവിൽ പ്രീ പ്രൈമറി അടക്കം 8 പേർ ജോലി ചെയ്യുന്നു.സാമൂഹിക സാംസ്കാരിക വിദ്യഭ്യാസ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ആളുകൾ ഈ പ്രദേശത്തുണ്ട്, മത്സ്യ ബന്ധനവും ചകിരി പിരിക്കലുമാണ് പ്രധാന ജോലികൾ. അക്കാദമിക രംഗത്ത് മുന്നിട്ടു നിൽക്കുന്ന ഒരു വിദ്യാലയമാണിത്. ടൂറിസം മേഖലയിൽ അനന്ത സാധ്യതയുള്ള ഒയസ്റ്റർ ഒപേര പോലുള്ള ഹൌസ് ബോട്ടുകളുള്ള പ്രദേശമാണിത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ചെറുവത്തൂരിൽ നിന്നും തൃക്കരിപ്പൂരിൽ നിന്നും പടന്ന പെട്രോൾ പമ്പിന് എതിൽവശത്തുള്ള റോഡിലൂടെ ബണ്ട് കടന്ന് സ്കൂളി‍ലെത്താം.

Map

ചിത്രങ്ങൾ