ജി.എം.എൽ.പി.എസ്. കൊണ്ടോട്ടി ചുങ്കം

15:10, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 540636 (സംവാദം | സംഭാവനകൾ) (ചരിത്രം)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.എൽ.പി.എസ്. കൊണ്ടോട്ടി ചുങ്കം
വിലാസം
കൊണ്ടോട്ടി

മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽgmlpskdychungam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18322 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
04-03-2024540636


പ്രോജക്ടുകൾ




ചരിത്രം

തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന കൊണ്ടോട്ടി ചുങ്കം ജി.എം.എൽ.പി.സ്കൂൾ 1928ൽ വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു, കൊണ്ടോട്ടിയുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുന്നു ഈ പ്രൈമറി വിദ്യാലയം.സ്ഥാപിക്കപ്പട്ട കാലത്ത് കൊളത്തൂർ ജി.എം.എൽ.പി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക...

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ ഭൗതികസൗകര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1
2
3


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

അംഗീകാരങ്ങൾ

സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{{#multimaps:11.13073706734511, 75.9993825522 | zoom=18}}