തലപ്പാടി എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തലപ്പാടി എൽപിഎസ് | |
---|---|
വിലാസം | |
തലപ്പാടി റബർ ബോർഡ് പി.ഒ പി.ഒ. , 686009 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 1916 |
വിവരങ്ങൾ | |
ഇമെയിൽ | thalappadylps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33432 (സമേതം) |
യുഡൈസ് കോഡ് | 32100600506 |
വിക്കിഡാറ്റ | Q87660741 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Ancy C Uthup |
പി.ടി.എ. പ്രസിഡണ്ട് | Rani Elias |
എം.പി.ടി.എ. പ്രസിഡണ്ട് | Cibil Lisa Thomas |
അവസാനം തിരുത്തിയത് | |
04-03-2024 | Neethu Prasannan |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ തലപ്പാടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തലപ്പാടി എൽപിഎസ്.
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പുതുപ്പള്ളി പഞ്ചായത്തിലെ 2-ാം വാർഡിലെ ഏക വിദ്യാലയമായ തലപ്പാടി എൽ പി സ്കൂൾ 1916 ൽ സ്ഥാപിതമായതാണ്. തലപ്പാടി നസ്രേത്ത് മാർത്തോമ്മ പള്ളിയുടെ അധീനതയിലുള്ള ഈ പള്ളിക്കൂടം 2022-ൽ നാലു ക്ലാസ്സുമുറികളും ഓഫീസ് മുറിയും, കമ്പ്യൂട്ടർ മുറിയും ഉൾപ്പെട്ട ആധുനിക സൗകര്യങ്ങളോടുകൂടിയപുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. പുതുപ്പള്ളി ഗ്രാമത്തിലെ രണ്ടാം വാർഡിലെ ഏക എയ്ഡഡ് വിദ്യാലയമാണ് . സ്കൂളിൽ 30 ആൺകുട്ടികളും 43പെൺകുട്ടികളും ഉൾപ്പെടെ 73 കുട്ടികൾപഠനം നടത്തിവരുന്നു. സ്ഥിരനിയമനം ലഭിച്ച 4 അധ്യാപകരുണ്ട് .അതിൽ രണ്ടു പേർക്ക് നിയമനത്തിന് അംഗീകാരം ലഭിച്ചിട്ടില്ല. 35 ൽ അധികം കുട്ടികൾ പഠിക്കുന്ന പ്രീ പ്രൈമറിസ്കൂളും സ്കൂളിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നു. കായിക വിദ്യാഭ്യാസ പരിശീലനത്തിന് സൗകര്യപ്രദമായ ഒരു മൈതാനവുമുണ്ട്. പാഠ്യ പാഠ്യേതരവിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. പഞ്ചായത്ത് തലത്തിലും , ജില്ലാ തല മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. അതിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തി സമ്മാനാർഹരാകുകയും ചെയ്തു. തുടർച്ചയായി 5 വർഷവും LSS നേടാൻ സ്കൂളിന് സാധിച്ചു.സ്കൂളിൻ്റെ എല്ലാ വിധ പ്രവർത്തനങ്ങൾക്കും മാനേജുമെൻ്റും അധ്യാപകരും പി.റ്റി. എ .യും പൂർവ്വ വിദ്യാർത്ഥികളും കൈകോർത്ത് പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലെറ്റ്,ഓഫീസ് മുറി
- പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്
വഴികാട്ടി
{{#multimaps:9.577821,76.580485 | width= | zoom=16 }}ഏപുതുപ്പള്ളി മണ്ഡലത്തിൽ ചങ്ങനാശ്ശേരി ഏറ്റുമാനൂർ ബൈപാമ്പിൽ പുതുപ്പള്ളിയ്ക്കും മണർകാടിനും ഇടയിൽ തലപ്പാടി എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നത് സ്കൂളിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം ' ഏറ്റവും അടുത്തുള്ള എയർപോർട്ട് കൊച്ചിയുമാണ്
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33432
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ