കെ.എം.എ.യു.പി.എസ് കാർത്തല
മലപ്പുറംജില്ലയിലെ വളാഞ്ചേരി പഞ്ചായത്തിലെ 25 )0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായമായത് . ഫലകം:PSchoolFrameHeader
| കെ.എം.എ.യു.പി.എസ് കാർത്തല | |
|---|---|
| വിലാസം | |
കാർത്തല തൊഴുവാനൂർ പി.ഒ. , 676552 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 13 - 07 - 1979 |
| വിവരങ്ങൾ | |
| ഇമെയിൽ | kmaupskarthala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19380 (സമേതം) |
| യുഡൈസ് കോഡ് | 32050800405 |
| വിക്കിഡാറ്റ | Q64565120 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | വളാഞ്ചേരിമുനിസിപ്പാലിറ്റി |
| വാർഡ് | 25 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 110 |
| പെൺകുട്ടികൾ | 127 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി എൻ പി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾസലാം എ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
| അവസാനം തിരുത്തിയത് | |
| 02-03-2024 | 19380 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറംജില്ലയിലെ വളാഞ്ചേരി പഞ്ചായത്തിലെ 25 )0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായമായത് .ആ കാലഘട്ടത്തിൽ പ്രാദേശത്തുള്ള കുട്ടികൾ അപ്പർപ്രൈമറി മുതലുള്ള വിദ്യാഭ്യാസത്തിന് വളരെയധികം ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട് .ഇത് പരിഹരിക്കാൻ വേണ്ടി ഒരു സംഘം ആളുകൾ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത് .ആദ്യം മച്ചിഞ്ചേരി സെയ്താലിക്കുട്ടി ഹാജി എന്നിവരുടെ പേരിലാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് മാരാത്ത് അബ്ദു ഹാജി യുടെ ഉടമസ്ഥതയിലേക്ക് സ്കൂളെത്തി .കൂടുതൽവായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ചിത്രശാല
വഴികാട്ടി
{{#multimaps:10.907439, 76.050251|zoom=18}}