എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 17 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmslps (സംവാദം | സംഭാവനകൾ) (→‎3 കംപൃൂട്ട൪ ലാബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1 റീഡിംഗ്റും

reading room

2 ലൈബ്രറി

കുട്ടികളുടെ വായനാശീലം വളർത്തുന്നതിന് അവരുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് നൽകി വരുന്നു. കുട്ടികൾ വായനയ്ക്ക് ശേഷം വായനാക്കുറിപ്പും പുസ്തകങ്ങളും തിരികെ കൊടുക്കുന്നു. നല്ല വായനാക്കുറിപ്പിനുള്ള സമ്മാനങ്ങൾ നൽകി വരുന്നു.

3 കംപൃൂട്ട൪ ലാബ്

കുട്ടികൾക്ക്  വിവരസാങ്കേതിക വിദ്യ പഠിപ്പിക്കുന്നതിനായി  വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട് .