ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2026-27 |
ഡോക്ടേഴ്സ് ദിനം ആചരിച്ചു
ഹരിപ്പാട് ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിപ്പാട് ഗവൺമെൻറ് ഹോസ്പിറ്റലിലെ ഡോക്ടർമാരെ ആദരിച്ചു.സീനിയർ സർജൻ ഡോ. ജി കൃഷ്ണകുമാർ , ഫിസിഷ്യൻ ഡോ.സജി മുഹമ്മദ്
അത്യാഹിത വിഭാഗത്തിലെ മറ്റ് ഡോക്ടർമാർ എന്നിവരെ ഹെൽത്ത് ക്ലബ്ബിലെ വിദ്യാർത്ഥി പ്രതിനിധികളും അധ്യാപകരും ചേർന്ന് ആദരിച്ചു .പ്രസ്തുത ചടങ്ങിൽ സീനിയർ അധ്യാപകൻ അജയകുമാർ കെ ,
ഹെൽത്ത് ക്ലബ്ബ് ചുമതലയുള്ള അധ്യാപിക അശ്വതി കുറുപ്പ്, അധ്യാപകരായ പി എ നാസിം, ശാരി എസ് , ജ്യോതിലക്ഷ്മി വി ,
മദർ പി ടി എ പ്രസിഡൻറ് ദേവിക പി ടിഎ അംഗങ്ങളായ ഡിജി പി തോമസ്, പ്രേംജി കൃഷ്ണ, വിദ്യാർത്ഥി പ്രതിനിധികളായ നീരജ ജെ , അക്ഷയ എസ് പിള്ള എന്നിവർ
സംബന്ധിച്ചു