ചീനംവീട് യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പുതുപ്പണം ചീനം വീട് യൂപി സ്കൂൾ.
ചീനംവീട് യു പി എസ് | |
---|---|
വിലാസം | |
കോഴിക്കോട് ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 16854 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ.പി,യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-03-2024 | Remesanet |
ചരിത്രം
വിദ്യാഭ്യാസം ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ട ഒരു കാലം.ജാതി സമ്പ്രദായം കൊടികുത്തിവാണിരുന്ന കാലം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നാടുനീളെ.നീതിയും നിയമവും പ്രമാണിമാരുടെ ചൊല്പടിക്ക് നിൽക്കുന്ന കാലം. ഈ സാമൂഹ്യപശ്ചാത്തലം പുതുപ്പണത്തുകാർക്കും ബാധകമായിരുന്നു. ഇതെല്ലാം അറിഞ്ഞു കൊണ്ടായിരുന്നു പുതുപ്പണത്ത് ചീനംവീട്ടിൽ ശ്രീ.മാവള്ളി കണാരൻ പണിക്കർ ഒരു നാട്ടെഴുത്ത് പള്ളിക്ക് രൂപം നൽകിയത്. കടത്തനാട്ടിലെ പടവീരനായ തച്ചോളി ഒതേനന്റെ വന്ദ്യപിതാവായ ചീനംവീട്ടിൽ തങ്ങൾ വാഴുന്നവർ ഭരിച്ചിരുന്ന നാടാണ് പുതുപ്പണം അംശത്തിൽ സ്ഥിതി ചെയ്യുന്ന ചീനംവീട്.ഇത്രയും ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഏകദേശം 150 ൽ പരം വർഷം വിദ്യാപ്രചരണം നടത്തിവരുന്ന മഹാസ്ഥാപനമാണ് ചീനംവീട് യു പി സ്കൂൾ.കൂടുതൽ ചരിത്രം വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
പി ഗോവിന്ദൻ കെ വി വത്സലൻ :
- പി ആർ നമ്പ്യാർ
മുൻ സാരഥികൾ
- ആർ നാരായണൻ നമ്പ്യാർ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി ആർ നമ്പ്യാർ
- രാജഗോപാലൻ കെ പി
- കെ വി, വത്സലൻ
- പി.ഗോവിന്ദൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ സി എം അബൂബക്കർ
- ശ്രീ പ്രദീപ്...ISRO
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.
{{#multimaps: 11.579086130849577, 75.60108558465693 | width=800px | zoom=16 }}