സെന്റ്. പീറ്റേഴ്സ് എൽ. പി. സ്കൂൾ വടുതല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. പീറ്റേഴ്സ് എൽ. പി. സ്കൂൾ വടുതല | |
---|---|
വിലാസം | |
വടുതല സെന്റ്. പീറ്റേഴ്സ് എൽ. പി. സ്കൂൾ വടുതല , വടുതല പി.ഒ. , 6820232 , എറണാകുളം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0484 2435262 |
ഇമെയിൽ | st.petersschool01@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26236 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. സെബീന ജോർജ് |
അവസാനം തിരുത്തിയത് | |
09-07-2024 | Schoolwikihelpdesk |
ചരിത്രം
വടുതല സെൻ്റ്. പീറ്റേഴ്സ് എൽ.പി സ്കൂൾ 1924 ൽ സ്ഥാപിതമായി.വടുതലയുടെ വികസനത്തിന് വേണ്ടി ആരംഭിച്ച ഈ വിദ്യാലയം വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുകയും തുടർന്ന് വിദ്യാലയം ഡൊമിനിക്കൻ സന്യാസിനികൾ ഏറ്റെടുക്കുകയും മാറ്റങ്ങൾക്ക് വഴി തെളിയിക്കുകയും ചെയ്തു.വിദ്യാർഥികളുടെ പുരോഗതിക്ക് വേണ്ടി പുതിയ സ്കൂൾ സമുച്ചയം നിർമ്മിച്ചു. കലാ കായിക ശാസ്ത്ര മേളകളിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.L.K.G മുതൽ അഞ്ചാം ക്ലാസ്സുവരെ 400ൽ അധികം കുട്ടികൾ ഇവിടെ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വൃത്തിയുള്ള ടോയ്‌ലറ്റ്, പോഷകാഹരം,outdoor activities, indoor activities, ദിനാചരണങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പൂർവ്വവിദ്യാർത്ഥി
Sr.Susan (Latin America) Sr.Deepa Sr.Kamameelya Jeenu Susan (UK) Roselint Teacher Sr.Shani (Andrapradesh)
Maji Teacher Mr.Baiju Cine Artist Sneha Pearl (UK) Advocate.Benson
വഴികാട്ടി
- നോർത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ചരകിലൊമിറ്റർ)
- നാഷണൽ ഹൈവെയിൽ വൈറ്റില ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.02812832717786, 76.26784067581919|zoom=18}}