Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഐ ടി ക്ലബ് ഡിജിറ്റൽ പൂക്കള നിർമ്മാണം

 
 
 
 

കരിയാട് നമ്പ്യാർസ് യു പി സ്കൂളിൽ  കുട്ടികൾക്ക് കംപ്യൂട്ടറിൽ താല്പര്യം ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ " ഡിജിറ്റൽ പെയിന്റിംഗ് " മത്സരം നടത്തി.

കലോത്സവം 2023-24 മിന്നും താരങ്ങൾ

ഈ വർഷത്തെ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളുടെ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക്

ചെയ്യുക .

ഭാഷോത്സവം

കുട്ടികളിൽ മലയാള ഭാഷയോട് താൽപര്യവും സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നമ്മുടെ വിദ്യാലയത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി ഭാഷോത്സവം നടത്തി കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുപി വിഭാഗം ഏകദിനപഠന യാത്ര