സെന്റ് ജോസഫ്‌സ് യു പി എസ് നീലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്‌സ് യു പി എസ് നീലൂർ | |
---|---|
വിലാസം | |
നീലൂർ നീലൂർ പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 04822 221285 |
ഇമെയിൽ | stjosephupsneeloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31266 (സമേതം) |
യുഡൈസ് കോഡ് | 32101200107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 46 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി ലിനിറ്റ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ജസ്റ്റിൻ സി ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ജോയി |
അവസാനം തിരുത്തിയത് | |
21-02-2024 | 31266 |
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കടനാട് പഞ്ചായത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
ചരിത്രം
മാമലകളും താഴ്വരകളും പൂന്തേനരുവികളും സമ്മേളിച്ചിരിക്കുന്ന ഹരിതപ്രഭയാർന്ന നീലൂർ ഗ്രാമത്തിന്റെ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ മൂർത്തിഭാവമാണ് സെന്റ് ജോസഫ് യു പി സ്ക്കൂൾ. 1934 മുതൽ സർവെെശ്വര്യപൂർണയായി മാരുത സ്പർശമേറ്റ് നാടിന്റെ തിലകക്കുറിയായി ഉയർന്നുനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുണ്ട്. KFON ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ലൈബ്രറി
ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
അതിവിശാലമായ കളിസ്ഥലം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്
അധ്യാപകരായ മോളമ്മ ജോസഫ്,ജിജി കെ ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ജിജി കെ ജോസഫ്,അതുല്ല്യ ജോസ്എന്നിവരുടെ മേൽനേട്ടത്തിൽ 35 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ റിനി കാതറിൻ, മോളമ്മ ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ 20കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ഷാന്റി സെബാസ്റ്റ്യൻ,എൽസീനഎന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ മാനസികവും കലാപരവുമായ കഴിവുകൾ പ്രകടിപ്പിക്കുവാനും വർദ്ധിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദി വഴി നടത്തുന്നു. ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നത് മിസ്സ് അമല മരിയ ജസ്റ്റിനാണ്.
ജീവനക്കാർ
അധ്യാപകർ
- ലിനിറ്റ തോമസ്
- ജിജി കെ ജോസഫ്
- മോളമ്മ ജോസഫ്
- ആൽഫി ഐസക്ക്
- ചിഞ്ചു തോമസ്
- റിനി കാതറിൻ റ്റോം
- ജിൻസ് മോൻ കെ ജെ
- അമല മരിയ ജസ്റ്റിൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ ഡെന്നീസ് സേവ്യർ
- റവ.ഫാ.ജേക്കബ് വെള്ളമരുതുങ്കൽ
വഴികാട്ടി
{{#multimaps:9.799779,76.728321|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31266
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ