പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ മരുതൂർക്കോണം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ മരുതൂർകോണം എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് പി . റ്റി . എം എൽ . പി . എസ് . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ബാലരാമപുരത്തിനും വിഴിഞ്ഞത്തിനു ഇടയിലുള്ള ഉച്ചക്കടയ്ക്ക് സമീപത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- ഡിജിറ്റൽ മാഗസിൻ
- സ്കൂൾ റേഡിയോ
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകൾ
- കലാ സാസ്‌കാരിക പഠന ക്ലാസുകൾ
- പ്രവൃത്തിപരിചയ മേളകൾക്കുള്ള പരിശീലന ക്ലാസുകൾ
- പച്ചക്കറി കൃഷി
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക
മാനേജ്മെന്റ്
പട്ടം താണു പിള്ള മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ, മരുതൂർകോണം.
മരുതൂർകോണം, പട്ടം താണു പിള്ള മെമ്മോറിയൽ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
മാനേജർ : ശ്രീ. ആദർശ് ഡി. എസ്
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :
ക്രമ # | പേര് | ചാർജെടുത്ത തീയതി | |
---|---|---|---|
1 | ശ്രീ. ചന്ദ്രമോഹൻ ആർ | 01/06/1976 | 31/05/2007 |
2 | ശ്രീ. പ്രേംകുമാർ എ. എം | 15/10/2007 | 31/05/2022 |
3 | ശ്രീ. ജെബി ജോർജ് | 01/06/2022 | 31/03/2024 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഇരുപത് കിലോമീറ്റർ)
- തീരദേശപാതയിലെ വിഴിഞ്ഞം ബസ്റ്റാന്റിൽ നിന്നും ആറു കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ബാലരാമപുരത്തു നിന്നും ആറു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- ഉച്ചക്കടനിന്ന് 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.38417,77.02569| zoom=18}}