ഗവ.എൽ.പി.എസ് അവണാകുഴി/ക്ലബ്ബുകൾ/2023-24/ വിദ്യാരംഗം കലാ സാഹിത്യ വേദി
എല്ലാ വ്യാഴാഴ്ചയും 1 മണിമുതൽ 1:30 വരെ വിദ്യാരംഗത്തിന് നേതൃത്വത്തിൽ കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച ബാലസഭ കൂടുകയും കുട്ടികളുടെ കലാ മത്സരങ്ങൾ നടത്തിവരികയും ചെയ്യുന്നു.