ഗവ.എൽ.പി.എസ് അവണാകുഴി/ക്ലബ്ബുകൾ/2023-24/ വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വ്യാഴാഴ്ചയും 1 മണിമുതൽ 1:30 വരെ വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ കവിതകൾ,കഥപറച്ചിൽ, ചിത്രരചന തുടങ്ങി വിവിധ കലാപരിപാടികൾ നടന്നുവരുന്നു . എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച ബാലസഭ കൂടുകയും കുട്ടികളുടെ കലാ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു .