പാലക്കാട് വെച്ച് നടന്ന അവാർഡ്ദാന ചടങ്ങിൽ വെച്ച് 2022-23 വർഷത്തെ അധ്യാപക അവാർഡ് സ്വീകരിക്കുന്നു
എം.പി അബ്ദുള്ള സ്മാരക ക്വിസ് മത്സരം രണ്ടാം സ്ഥാനം
വാഴക്കാട് പഞ്ചായത്ത് എം.പി അബ്ദുള്ള സ്മാരക ക്വിസ് മത്സരം രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ ടീം അംഗങ്ങളായ നവനീദ് , ജിയാദ് എന്നിവർ മെഡലുമായി.
വായന വാരാഘോഷം ഏറ്റവും മികച്ച പ്രവർത്തനത്തിന്- കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും ജില്ലയിലേക്ക്
മാതൃഭൂമി സീഡ് - ഫൈവ് സ്റ്റാർ മത്സരം
ലാസിമ (യു.പി വിഭാഗം)അവധികാല ഓർമക്കുറിപ്പ് (ഒന്നാം സ്ഥാനം )റീസൈക്കിൾ ആർട്ട് (രണ്ടാം സ്ഥാനം)ജസ.എംസി (യു.പി വിഭാഗം)അവധികാല ഓർമക്കുറിപ്പ് (മൂന്നാം സ്ഥാനം)
കൊണ്ടോട്ടി ഉപജില്ലാ - ന്യൂമാത്സ് പരീക്ഷയിൽ ഉന്നതി വിജയം കരസ്ഥമാക്കി ജില്ലയിലേക്ക്
ഫാത്തിമ നജ എ. കെ D/o അബ്ദുൽ ഗഫൂർ എ.കെ
മലയാള മനോരമ നല്ലപാഠം - ഏഷ്യൻ ഗെയിംസ് ആൽബം മത്സരം ജില്ലാതലത്തിൽ വിജയിച്ച് ക്യാഷ് അവാർഡ് സ്വന്തമാക്കി
ഹന്ന ഫാത്തിമ പി.ടി
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - തളിർ സ്കോളഷിപ്പ് പരീക്ഷയിൽ - ജില്ലാതല വിജയി
മുഹമ്മദ് നസീബ് എ ടി
കൊണ്ടോട്ടി സബ്ജില്ലാ കായികമേളയിൽ - എൽ.പി കീഡ്ഡീസ് വിഭാഗം 50, 100 മീറ്ററുകളിൽ മൂന്നാം സ്ഥാനം
മിൻഹ ഫാത്തിമപ്രമാണം:18364 Rajafebin.jpgപഞ്ചായത്തിന് വേണ്ടി റിലെ മത്സരത്തിൽ പങ്കെടുത്ത് സ്വർണ്ണമെഡൽ കസ്ഥമാക്കിയ റജാഫെബിൻ, മിൻഹമെഡലും സർട്ടിഫക്കറ്റുും കൊണ്ടോട്ടി എ.ഇ.ഒ ശ്രീമതി.ഷൈനി ഓമനയിൽ നിന്നും സ്വീകരിക്കുന്നു.