എ.എം.യു.പി.എസ്. ഉമ്മത്തൂർ/എന്റെ ഗ്രാമം
ഉമ്മത്തൂർ
മലപ്പുറം സിവിൽസ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള ഗ്രാമമാണ് ഉമ്മത്തൂർ.ഉമ്മത്തൂർ ആനക്കടവ് പാലം ഈ ഗ്രാമത്തെയും മലപ്പുറം നഗരത്തെയും ബന്ധിപ്പിക്കുന്നു.ഉമ്മത്തിൻ കായ ധാരാളമായി കാണുന്നത് കൊണ്ടാണ് ഈ പ്രദേശത്തിന് ഉമ്മത്തൂർ എന്ന പേര് വന്നത്.