സെന്റ്. മേരീസ് യു.പി.എസ്. ഉമിക്കുപ്പ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഉമിക്കുപ്പ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി പഞ്ചായത്തിൽ പമ്പ നദിയുടെ തീരത്തുള്ള മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് ഉമിക്കുപ്പാ.

ഭൂമിശാസ്ത്രം

പുണ്യ ഭൂമിയായ ശബരിമലയിലെക്കുള്ള യാത്ര മധ്യേ മുക്കൂട്ടുതറ ടൗണിൽ നിന്ന് 6 കിലോമീറ്റർ അകലെ ആയി ആണ് ഉമിക്കുപ്പ സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

  • സെന്റ്. മേരീസ് യു.പി.എസ്. ഉമിക്കുപ്പ
  • സെന്റ് മേരീസ് എച്ച്എസ്എസ് ഉമിക്കുപ്പ
  • ഇടകടത്തി പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

ലൂർദ് മാതാ സീറോ മലബാർ പള്ളി