സെന്റ്. മേരീസ് യു.പി.എസ്. ഉമിക്കുപ്പ/എന്റെ ഗ്രാമം
ഉമിക്കുപ്പ
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി പഞ്ചായത്തിൽ പമ്പ നദിയുടെ തീരത്തുള്ള മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് ഉമിക്കുപ്പാ.
ഭൂമിശാസ്ത്രം
പുണ്യ ഭൂമിയായ ശബരിമലയിലെക്കുള്ള യാത്ര മധ്യേ മുക്കൂട്ടുതറ ടൗണിൽ നിന്ന് 6 കിലോമീറ്റർ അകലെ ആയി ആണ് ഉമിക്കുപ്പ സ്ഥിതി ചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
- സെന്റ്. മേരീസ് യു.പി.എസ്. ഉമിക്കുപ്പ
![](/images/thumb/5/57/32377-KTM-PRB14-STMUPSchool.jpg/300px-32377-KTM-PRB14-STMUPSchool.jpg)
- സെന്റ് മേരീസ് എച്ച്എസ്എസ് ഉമിക്കുപ്പ
![](/images/thumb/d/d8/32377-KTM-PRB14-STMHighSchool.jpg/300px-32377-KTM-PRB14-STMHighSchool.jpg)
- ഇടകടത്തി പോസ്റ്റ് ഓഫീസ്
ആരാധനാലയങ്ങൾ
ലൂർദ് മാതാ സീറോ മലബാർ പള്ളി
![](/images/thumb/3/37/32377-KTM-PRB14-LourdesMathaChurch.jpg/300px-32377-KTM-PRB14-LourdesMathaChurch.jpg)
![](/images/thumb/e/ec/32377-KTM-PRB14-PampaRiver.jpg/300px-32377-KTM-PRB14-PampaRiver.jpg)