ജി.യു.പി.എസ്.അകത്തേത്തറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അകത്തേത്തറ

അമ്പലങ്ങളാൽ ചുറ്റപ്പെട്ട  ഗ്രാമം ആണിത്

ഭൂമിശാസ്ത്രം

മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ഗ്രാമമാണിത് ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയുടെ അടിവാരത്തായിസ്ഥിതിചെയ്യുന്നു

പ്രധാന പൊതുസ്ഥാപനങ്ങൾ

  • അകത്തേത്തറ എൻ .എസ് .എസ് കോളേജ്

ശ്രദ്ധേയരായ വ്യക്തികൾ

ശിവാനന്ദ സ്വാമികൾ

ആരാധനാലയങ്ങൾ

  • കൈപ്പത്തി അമ്പലം
  • അകത്തേത്തറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
  • ശിവക്ഷേത്രം
  • അയ്യപ്പക്ഷേത്രം

തുടങ്ങിയ ഒട്ടനവധി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന നാടാണ് അകത്തേത്തറ .കൂടാതെ ഇവിടെ ജീവിക്കുന്ന ജനങ്ങൾ ഭക്തർ കൂടിയാണ്

ശ്രദ്ധേയരായ വ്യക്തികൾ

ശിവാനന്ദ സ്വാമികൾ

ആരാധനാലയങ്ങൾ

  • കൈപ്പത്തി അമ്പലം
  • അകത്തേത്തറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
  • ശിവക്ഷേത്രം
  • അയ്യപ്പക്ഷേത്രം

തുടങ്ങിയ ഒട്ടനവധി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന നാടാണ് അകത്തേത്തറ .കൂടാതെ ഇവിടെ ജീവിക്കുന്ന ജനങ്ങൾ ഭക്തർ കൂടിയാണ്

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ജി.യു .പി .എസ്  .അകത്തേത്തറ
  • ജി.യൂ .പി .എസ് .ഉമ്മിണി
  • എച് .ജെ .ബി എസ് .കല്ലേക്കുളങ്ങര

അകത്തേത്തറ പഞ്ചായത്തിന് കീഴിലുള്ള മൊത്തം സ്കൂൾ ഇതെല്ലാമാണ്