ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം/എന്റെ ഗ്രാമം
മുപ്ലിയം
തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് മുപ്ലിയം .കുന്നുകൾ ഉള്ള ഉയർന്ന പ്രദേശമാണ് .
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി എച് എസ് എസ് മുപ്ലിയം
- ഗവൺമെൻറ് ഹോമിയോ ക്ലിനിക്
- ഗവണ്മെന്റ് ഹെൽത്ത് സെന്റർ
- വില്ലേജ് ഓഫീസ്
ആരാധനാലയങ്ങൾ
- അസുംപ്ഷൻ ചർച് മുപ്ലിയം
- മാടപ്പിള്ളിക്കാവ് ക്ഷേത്രം
ശ്രദ്ധേയമായ സ്ഥലങ്ങൾ
മുനിയാട്ടു കുന്നിലെ മുനിയറകൾ