ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2014-ൽ മോഡൽ സ്കൂൾ പദവി ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി.ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി വർഷങ്ങളോളം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യാൻഷിപ് നേടിയിട്ടുണ്ട്