ഗവ. യു പി എസ് കല്ലൂർ/ക്ലബ്ബുകൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇക്കോ ക്ലബ്ബ്
പോത്തൻകോട് പഞ്ചായത്തിന്റെ
പച്ചത്തുരുത്ത് പദ്ധതി 2022 ജൂൺ 5 ന് കല്ലൂർ സ്കൂളിൽ ഉദ്ഘാടനം നടത്തി.അതിനു ശേഷം സ്കൂളിലെ ഇക്കോ ക്ലബ് അംഗങ്ങൾ അതിനെ പരിപാലിക്കാൻ ഉള്ള നിർദ്ദേശങ്ങൾ ഏറ്റെടുത്തു.
പോത്തൻകോട് പഞ്ചായത്തിലെ ഹരിത കർമ്മ സേനയുമായി സഹകരിച്ച് സ്കൂളിൽ കുട്ടികളുടെ സഹകരണത്തോടെ ഹരിത സഭ രൂപീകരിച്ചു .
കൺവീനർ : രാജി വി.എസ്
സോഷ്യൽ സയൻസ് ക്ലബ്ബ്
കുട്ടികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുന്നതിനായി രൂപീകരിച്ചതാണ് സോഷ്യൽ സയൻസ് ക്ലബ് . കുട്ടികളുടെ ഭാഗത്ത് നിന്ന് വളരെ നല്ല പങ്കാളിത്തമാണ് ഈ ക്ലബ്ബിനുള്ളത് . സോഷ്യൽ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് പഠനയാത്രകൾ നടത്താറുണ്ട്.
കൺവീനർ : നിസിയ എം എസ്