കെ.വി.വി.ജെ.ബി.എസ് ഗ്രാമം

20:57, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ഗ്രാമം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്ക്കൂൾ ആണ് ഗവ.കെ വി വി ജെ ബി സ്ക്കൂൾ

കെ.വി.വി.ജെ.ബി.എസ് ഗ്രാമം
വിലാസം
ഗ്രാമം

ഗ്രാമം
,
എണ്ണക്കാട് പി.ഒ.
,
689624
,
ആലപ്പുഴ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ9497615633
ഇമെയിൽkvvjbsgramamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36321 (സമേതം)
യുഡൈസ് കോഡ്32110300204
വിക്കിഡാറ്റQ87479121
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംബുധനൂർപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബ്ലെസിമോൾ എം
പി.ടി.എ. പ്രസിഡണ്ട്ശശികല രഖു
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗ്രാമം ഗവഃ കെ വി വി ജെ ബി സ്ക്കൂളിനെ ആസ്പദമാക്കിയുള്ള ലഘുചരിത്രം

        നിലവിൽ  ബുധനൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ പത്താം വാർഡിൽ ആണ്  ഗ്രാമം എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്  . 1938 കാലഘട്ടത്തിൽ നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട് ഗതാഗത സൗകര്യങ്ങൾ ഒന്നും തന്നെയില്ലാതെ കിടന്ന പ്രദേശമായിരുന്നു ഇന്ന് കാണുന്ന നമ്മുടെ ഗ്രാമം .

                              അന്നത്തെ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിനായി യാതൊരു വിധ സൗകര്യങ്ങളും നമ്മുടെ ഗ്രാമത്തിൽ ഇല്ലായിരുന്നു .  ഈ ദുഃസ്ഥിതിക്ക് പരിഹാരമായി 1938 ൽ ഗ്രാമത്തിൽ കൊട്ടാരത്തിലെ ബഹുമാനപ്പെട്ട കേരള വർമ്മ വലിയകോയി തമ്പുരാൻ മുൻകൈയ്യെടുത്ത് കൊട്ടാരം വക സ്ഥലത്ത് കേരള വർമ്മ വിലാസം ജൂനിയർ ബേസിക് സ്കൂൾ എന്ന പേരിൽ ഒരു സരസ്വതീ ക്ഷേത്രം സ്ഥാപിച്ചു .

                      അന്നത്തെ സാഹചര്യത്തിൽ ഈ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളുടേയും സഹായസഹകരണത്തോട്  കൂടി കല്ല് കെട്ടി ഓലമേഞ്ഞ് തറ ചാണകവും  മെഴുകി കെട്ടിടം തയ്യാറാക്കി ഒന്നും രണ്ടും ക്ളാസ്സുകൾക്ക് തുടക്കം കുറിച്ചു .

                  സ്കൂളിന്റെ സ്ഥാപക അധ്യാപകരായി ഗ്രാമം മൂത്തേടത്ത് കിഴക്കേതിൽ ശ്രീ മാധവൻ നായർ അവർകളും കിടങ്ങിൽ ശ്രീമതി കമലാക്ഷിയമ്മ അവർകളും നിയമിതരായി . രണ്ട് വർഷത്തിന് ശേഷം അതായത് 1940 ൽ എണ്ണയ്ക്കാട് ഹരിജൻ ഗ്രാന്റ് സ്കൂൾ നിർത്തലാക്കുന്ന സാഹചര്യം ഉണ്ടാകുകയും അവിടെ ഉണ്ടായിരുന്ന രണ്ട് അധ്യാപകരെ ഗ്രാമം സ്കൂളിലേക്ക് നിയമിച്ചു . ആ നിയമനത്തിന് ശേഷം നമ്മുടെ സ്കൂൾ സർക്കാർ ഏറ്റെടുത്തു .

         സർക്കാർ ഗ്രാമം സ്കൂൾ ഏറ്റെടുത്തതിനാൽ തദവസരത്തിൽ ആദ്യം നിയമിതരായ അധ്യാപകർക്ക് സ്ഥാനം ഒഴിയേണ്ടിവന്നു . ഗവൺമെന്റ് ഏറ്റെടുത്തതിന് ശേഷം ശ്രീ കൃഷ്ണപിള്ള സാർ ഹെഡ്മാസ്റ്റർ ആയി നിയമിതനായി .

               1959 ലെ വിദ്യാഭ്യാസ പരിഷ്ക്കാരത്തിന്റെ അടിസ്ഥാനത്തിൽ ഈ സ്കൂളിൽ  നിലവിലുണ്ടായിരുന്ന അഞ്ചാം ക്ളാസ്സ് നീക്കം ചെയ്യാൻ സർക്കാർ തീരുമാനമെടുത്തു

ഭൗതികസൗകര്യങ്ങൾ

  1. ടോയിലറ്റ്
  2. കമ്പ്യൂട്ടർ ലാബ്
  3. പൂന്തോട്ടം-പാർക്ക്
  4. ഔഷധ സസ്യ തോട്ടം
  5. ഉച്ചഭക്ഷണ പാചക കേന്ദ്രം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീമതി ലീലാമ്മ ടീച്ചർ

ശ്രീമതി: സുശീല ടീച്ചർ

ശ്രീമതി. ജയശ്രീ ടീച്ചർ

3.ശ്രീമതി ബീന ടീച്ചർ

4.ശ്രീമതി വിജയലക്ഷ്മി ടീച്ചർ

നേട്ടങ്ങൾ

അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ രമേശ് വർമ്മ

വഴികാട്ടി

  • -- സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=കെ.വി.വി.ജെ.ബി.എസ്_ഗ്രാമം&oldid=2532734" എന്ന താളിൽനിന്ന് ശേഖരിച്ചത്