ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


Little kites കോവിഡിനെ അതിജീവിച്ച്

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
03-12-202338102

കോവിഡ് -19 മഹാമാരിയുടെ ആഘാതത്തെ അതിജീവിച്ച് കടമ്പനാട് സെന്റ് തോമസിലെ 2021 - 24 ബാച്ചിലെ കുട്ടികൾ, കൂടുതൽ ഊഷ്മളമായിട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു .

സൈബർ സുരക്ഷ ക്ലാസ്

പുതിയ ലോകത്തെ അറിയൽ ,സൈബർ ആക്രമണം , പ്രതിരോധിക്കൽ , സൈബർ സുരക്ഷ , വ്യാജവാർത്തകൾ തിരിച്ചറിയൽ തുടങ്ങിയവയെക്കുറിച്ച് കുട്ടികൾ രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു. അരമണിക്കൂർ ദൈർഘ്യമുള്ള അഞ്ചു സെക്ഷനുകൾ ആണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.