ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 26 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nihal Muhammed P (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ഫ്രീഡം ഫസ്റ്റ് 2023

ലിറ്റിൽ കൈറ്സിൻറെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ കൈറ്റ് നിർദ്ദേശകാരo Freedom Fest poster Notice ബോർഡിൽ  പ്രദർശിപ്പിച്ചു. ഈ duty ഒമ്പതാം ക്ലാസ്സ് ലിറ്റിൽ കൈറ്സ്  ലീഡർ അലൂഫിന്റെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടന്നു ലിറ്റിൽ കൈറ്സ്  വിദ്യാർത്ഥികളായ നാഫിഹ്, ബാസിത്ത്  ബിൽവർഷാൻ എന്നിവരുടെ സഹായത്തോടെ പ്രധാന സ്ഥലങ്ങളിൽ പോസ്റ്ററുകൾ പ്രാദർശിപ്പിച്ചു.

ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് POSTER
ഫ്രീഡം ഫെസ്റ്റ്

ഫ്രീഡം ഫസ്റ്റ് പ്രാദർശനം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2023 ഓഗസ്റ്റ് 9 - 12 വരെ സ്ക്കൂളിൽ നടത്തി. 9 ന് സ്കൂൾ അസംബ്ലിയിൽസ്വാതന്ത്ര്യ വിജ്ഞാന സന്ദേശം യൂണിറ്റ് ലീഡർ മിഷിറുൽഹക്ക് നടത്തി.ഹാർഡ്‌വെയർ റോബോട്ടിക്സ് പ്രദർശനം എച്ച് എം അബ്ദുൽ കരീം സാർ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണാനുള്ള സൗകര്യം ഒരുക്കി.