ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
02-12-2023 | Chennamangallurhss |
അഭിരുചി പരീക്ഷ
2023-26 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി കൈറ്റ് സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു. കൈറ്റ് ക്ലബ് അംഗത്വത്തിനായി 117 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 31 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി അൻവർ സാദത്ത് ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ മുനവ്വർ കൈറ്റ് മിസ്ട്രസ് ഹാജറ എ എം സ്കൂളിലെ മറ്റ് അധ്യാപകരായ ആര്യ എസ് ചൈതന്യ അബ്ദുള്ള എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച്
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് | ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
---|---|---|---|---|---|
1 | 15274 | അൻഫസ് പി | 21 | 15388 | നജാഹ് ജാഫർ |
2 | 15288 | അമൻ അബ്ദുള്ള കെ.ടി | 22 | 15389 | മുഹമ്മദ് ഫഹീം |
3 | 15289 | അൻസിൽ ആഷിഖ് | 23 | 15390 | റഫാൻ അഹമ്മദ് സി.എം |
4 | 15295 | ശ്രിയ രാജേഷ് | 24 | 15490 | ഹസീം യൂസുഫ് കെ |
5 | 15306 | ഇഷാൻ ഫാദി പി | 25 | 15613 | അൻസിൽ നിസാം എ.എം |
6 | 15321 | നിയ ആമിന കൈസ് | 26 | 15617 | ഹാറൂൺ സക്കരിയ |
7 | 15323 | ഫാസിൽ എൻ | 27 | 15494 | കെൻസു റഹ്മാൻ |
8 | 15335 | റിസ്വാൻ റഫീഖ് | 28 | 15483 | അലി അഫ്നാൻ |
9 | 15357 | മുഹമ്മദ് ഹനാൻ സി കെ | 29 | 15500 | ജസീം ഫാത്തിഹ് പി.കെ |
10 | 15359 | അജ്‍വ ഫൈസൽ | 30 | 15407 | നാജിയ നസ്റിൻ എം |
11 | 15362 | മുഹമ്മദ് ഹംദാൻ ടി കെ | 31 | 15638 | നിഹാദ് ഫർഹാൻ |
12 | 15363 | മിയാൻ ഷാദ് പി എം | 32 | 15533 | മുഹമ്മദ് ഹാമിഷ് |
13 | 15365 | സിയാൻ മുഹമ്മദ് എൻ | 33 | 15551 | ആദിൽ ഹസൻ എസ് |
14 | 15367 | മഹ്‍മൂദ് ദാർവിഷ് | 34 | 15357 | മുഹമ്മദ് ഹനാൻ സികെ |
15 | 15368 | യൂസുഫ് ജമീൽ | 35 | 15482 | ലിയാൻ സമീർ |
16 | 15371 | അഫ്ഷാൻ മുഹമ്മദ് | 36 | 15439 | മുഹമ്മദ് റിനാഷ് |
17 | 15376 | അമൻ മുഫ്തി കെ ടി | 37 | 15389 | മുഹമ്മദ് ഫഹീം |
18 | 15380 | മെഹ്ഫിൽ മജീദ് | 38 | 15572 | ജെഹാൻ ഷാജു |
19 | 15385 | മിൻഹാജ് എം | 39 | 15604 | ഹിഫ്സ ഷെറിൻ സുൽഫീക്കർ |
20 | 15386 | മെഹറിൻ മറിയം |
പ്രിലിമിനറി ക്യാമ്പ്
2023- 26 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലെ പതിനഞ്ചിന് IT ലാബിൽ വെച്ച് നടന്നു .ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ലിറ്റിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ ജവാദ് അലി പരപ്പിൽ ക്ലാസിന് നേതൃത്വം നൽകി. ആപ്പ് ഇൻവെന്റർ, ഓപ്പൺ ടൂൺസ് , സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ സോഫ്റ്റ്‌വെയറുകൾ വളരെ രസകരമായ രീതിയിൽ ഏകദിന ക്യാമ്പിൽ പരിശീലിപ്പിച്ചു. ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തന പദ്ധതികളും ലക്ഷ്യങ്ങളും ക്യാമ്പിൽ വിശദമായി പ്രതിപാദിച്ചു. ഏകദിന ക്യാമ്പിൽ 23- 26 ബാച്ചിന്റെ ക്യാമ്പ് ലീഡറായി 8എ ക്ലാസിലെ ആമിനയെ, യും ഡെപ്യൂട്ടി ലീഡറായി ഹാദിയ സി എയും തെരഞ്ഞെടുത്തു. കൈറ്റ് മാസ്റ്റർ മുനവ്വർ മിസ്ട്രസ് ഹാജറ എ എം ,എസ് ഐടിസി അൻവർ സാദത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.