സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/ലിറ്റിൽകൈറ്റ്സ്/2022-25
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്
![](/images/thumb/c/cc/34030-little_kites_6.jpeg/150px-34030-little_kites_6.jpeg)
2023 സെപ്റ്റംബർ രണ്ടാം തിയതി ഗവ. ഡി വി എച്ച് എസ് എസ് വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് മാസ്റ്ററായ ഷാജി പി ജെ സാറിന്റെ നേതൃത്വത്തിൽ 2022 - 2025 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് സി. എലൈസ് എബ്രഹാം സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ബീന തോമസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു
![](/images/thumb/9/98/34030-little_kites_2.jpeg/300px-34030-little_kites_2.jpeg)
![](/images/thumb/2/2c/34030-little_kites_1.jpeg/300px-34030-little_kites_1.jpeg)