ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31262valavoor (സംവാദം | സംഭാവനകൾ) (Expanding article)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ജൈവകൃഷി

February 24 ന് ആദ്യ ഘട്ട വിളവെടുപ്പ് നടന്നു. Ramapuram AEO  Sri.Joseph K K വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു.Agriculture Officer Smt. Nimisha,  PTA President Reji M R എന്നിവർ സന്നിഹിതരായിരുന്നു.വിളവെടുത്ത ചീര,വെണ്ടയ്ക്ക എന്നിവ അന്നത്തെ ഉച്ചയൂണിന് തോരൻ വച്ചു വിളമ്പി. തുടർന്നുള്ള ദിവസങ്ങളിൽ '''വിളവെടുക്കുന്ന പച്ചക്കറികൾ കുട്ടികളുടെ വീടുകളിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ കൊടുത്തു വിട്ടു തുടങ്ങി'''.