സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 9 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35002 (സംവാദം | സംഭാവനകൾ)
സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
വിലാസം
ആലപ്പുഴ,

ആലപ്പുഴ, ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ,
വിദ്യാഭ്യാസ ജില്ല ആലപ്പുഴ,
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-08-201735002



കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ പ്റാന്തപ്റദേശമായ തത്തംപളളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്റമാണ് സെന്റ് മൈക്കിള്സ് ഹൈസ്കൂള്

ചരിത്രം

കൃസ്തുവ൪ഷം 1858-ല് (1035 M.E) നാലാംക്ളാസുവരെയുളള പഠനം തുടങ്ങി. അക്കാലത്തെ അധ്യാപകരില് ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. മതമൈത്റിക്ക് ഉദാത്തമായ ഉദാഹരണമാണിത്. 1930 - ല് ഈ സ്കൂള് ഏഴാം ക്ളാസ് വരെയുളള വിദ്യാലയമായി.ശ്റീ . കെ . ജെ . ജോസഫ് കല്ലൂക്കളം ആയിരുന്നു പ്റഥമ ഹെഡ്മാസ്റ്റ൪.1975-ല് ഈ സ്കൂള് ഹൈസ്കൂള് ആയി ഉയ൪ത്തുന്നതിനുളള നടപടികള് ആരംഭിച്ചു. 1979 ഒക്ടോബ൪ 18 - നു G O (M.S) 284/75 പ്റകാരം തത്തംപളളി സെന്റ് മൈക്കിള്സ് U.P സ്കൂള് ഹൈസ്കൂള് ആയി ഉയ൪ത്തപ്പെട്ടു. 1979 മാ൪ച്ചില് ഫസ്റ്റ് ബാച്ച് S.S.L.C പരീക്ഷ എഴുതി

ഭൗതികസൗകര്യങ്ങള്‍

3.66 ഏക്കറില് ഒരു ഇരുനിലയും മൂന്ന് ഒറ്റ നിലയുമുളള നാലു കെട്ടിടങ്ങളിലായി ഈ സ്കൂള് പ്റവ൪ത്തിക്കുന്നു. ലൈബ്റ് റി, കംപ്യൂട്ട൪ ക്ളാസ് റൂം, സ്മാ൪ട്ട് ക്ളാസ് റൂം എന്നിവ ഇതില് ഉള്പ്പെടുന്നു.മൂന്നു നില കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജലപാഠം /എേക്കാക്ളബ്
  • കലാ - കായിക പ്റവ൪ത്തനങ്ങള്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കോ൪പ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂള്സ് ചങ്ങനാശ്ശേരി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • കെ . ജെ . ജോസഫ് (1978-1982)
  • എ൯ . എക്സ് ജോണ് (1982-1984)
  • മാത്യു എബ്റഹാം കാപ്പില് (1984-1986)
  • സി . കെ ജോണ് (1986-1988)
  • സി . എ സ്കറിയ(1988-1990)
  • കെ . വി ജോയ് സണ്(1990-1993)
  • ഈപ്പ൯ . കെ . ജേക്കബ്(1993-1995)
  • റ്റി . സി . മാത്യു(1995-1998)
  • റ്റി . സി . തോമസ്(1998-2001)
  • സിസിലി സ്കറിയാസ്(2001-2003)
  • സി . ജെ . ജോസഫ്(2003-2007)

അല്‍ഫോന്‍സ് എം (2007-2013) ബോബന്‍ കല പ്പറന്പന് (2013-2015) ജോസഫ് എം എ (2015-2017)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റ്റെസി തോമസ് (ശാസ്ത്റജ്ഞ,ISRO Hyderabad)
  • സിബി മലയില് (സംവിധായക൯)
  • ചിക്കൂസ് ശിവ൯ (ചിത്റകാര൯)
  • ഫാ:ഫിലിപ്സ് വടക്കേക്കളം (S. B കോളേജ് മു൯ പ്റി൯സിപ്പാള് ,അന്ത൪ ദേശീയ ബാസ്ക്കറ്റ് ബോള് റഫറി)
  • ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി)
  • മനോജ് (ISRO യുവ ശാസ്ത്റജ്ഞ൯)

വഴികാട്ടി