ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഫ്രീഡം ഫെസ്റ്റ് 2023

ആഗസ്റ്റ് 9മുതൽ 12വരെ ലിറ്റിൽ കൈറ്റ്സിൻ്റെ ഭാഗമായി ഫ്രീഡം ഫെസ്റ്റ് 2023 ആചരിച്ചു.9-ാം തിയതി ലിറ്റിൽ കൈറ്റ്സ് അംഗം റിതിക ആർ ബോധവൽക്കരണ സന്ദേശം നല്കി. 11-ാം തിയതി ഐ ടി കോർണറിൻ്റെ ഭാഗമായി റോബോട്ടിക്സ്പ്രദർശനം നടത്തി.സ്കൂളിലെ മുഴുവൻ കുട്ടികളും ബി.ഐ ടി.ടി ഐയിലെ അദ്ധ്യാപക വിദ്യാർത്ഥികളും പ്രദർശനത്തിൽ പങ്കെടുത്തു. പൊതുജനങ്ങൾക്കായുള്ള ബോധവൽക്കരണ ക്ലാസ്സ് കൈറ്റ്മിസ്ട്രസ് മിനു ലിസ ജോസഫ് എടുത്തു.കൂടാതെ കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ ത്സരം നടത്തി.