ഉള്ളടക്കത്തിലേക്ക് പോവുക

തരകൻ എച്ച്.എസ്. അങ്ങാടിപ്പുറം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
നല്ല ചിത്രങ്ങൾ

പൂർവ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒട്ടനവധി വിദ്യാർത്ഥികളുടെ ചിത്രങ്ങളും പെയിൻറിംഗുകളെയും ഉൾപ്പെടുത്തി കൊണ്ട് തരകൻ സ്കൂളിലെ ആർട്സ് ക്ളബ് രൂപകൽപ്പന ചെയ്തതാണ് ആർട്ട് ഗാലറി. 30 വർഷത്തിലധികമായി ചിത്രകലാ അധ്യാപകനായിരുന്ന കേരളത്തിലെ അറിയപ്പെടുന്ന ചിത്രകാരൻ ശ്രീ.കെ എം നാരായണൻ മാസ്റ്ററുടെ മുൻകൈയിൽ 2021 ലാണ് ഈ ഗാലറി തയ്യാറാക്കിയത്. ഇനിയുള്ള വർഷങ്ങളിൽ വിദ്യാർത്ഥികളുടെ മികച്ച ചിത്രങ്ങൾ ചേർത്ത് കൂടുതൽ വിപുലമാക്കാനാണ് പദ്ധതി.