LK Main Home
LK Portal
LK Help
2020-2023(Std9) ബാച്ചിന്റെ ക്ലാസുകൾ 2021 ഡിസംബർ മാസം ആരംഭിച്ചു. വിവര സാങ്കേതിക വിദ്യയിൽ little kites ന്റെ ഉന്നമനം ലക്ഷ്യമാക്കി വിവിധ മേഖലകളിൽ സ്വയം പ്രവർത്തിക്കുന്നതിനായി അധ്യാപകർ ക്ലാസ്സ് നടത്തി വരുന്നു. ഈ ബാച്ചിന്റെ ഏക ദിന ക്യാമ്പ് 2022 ജനുവരി 24 നു module പ്രകാരം ഉള്ള അനിമേഷൻ,പ്രോഗ്രാമിങ്, എന്നിവ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ പരിശീലനം നൽകുകയും ചെയ്തു. Expert ക്ലാസുകൾ Victers ചാനൽ വഴി ഓൺലൈൻ ആയി little kites attend ചെയ്യുന്നു.ഈ വർഷത്തെ ഡിജിറ്റൽ മാഗസിൻ തയാറാ ക്കാനുള്ള പരിശീലനവും മിസ്ട്രസ്മാർ നൽകി വരുന്നു.
| 43031-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 43031 |
|---|
| യൂണിറ്റ് നമ്പർ | LK/2018/43031 |
|---|
| അംഗങ്ങളുടെ എണ്ണം | 29 |
|---|
| റവന്യൂ ജില്ല | തിരുവനന്തപുരം നോർത്ത് |
|---|
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
|---|
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
|---|
| ലീഡർ | Ahalya B A |
|---|
| ഡെപ്യൂട്ടി ലീഡർ | Nidhiya A J |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിസി കുരുവിള |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലോലിത ജേക്കബ് |
|---|
|
| 21-11-2023 | 43031 1 |
|---|