സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/ദിനാചരണങ്ങൾ/മെറിറ്റ് ഡേ

Schoolwiki സംരംഭത്തിൽ നിന്ന്
23:02, 5 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22046 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മെറിറ്റ് ഡേ 2023

മെറിറ്റ് ഡേ 2023

2022 -23 അധ്യയന വർഷത്തിലെ പ്രതിഭകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി മെറിറ്റ് ഡേ ആഘോഷിച്ചു .പൂർവ വിദ്യാർത്ഥിയും ENT സ്പെഷ്യലിസ്റ്റുമായ ഡോ.അഞ്ജു ബിനീഷ് മെറിറ്റ് ഡേ ഉദ്‌ഘാടനം ചെയ്തു

2021-22 അധ്യയന വർഷത്തിലെ പ്രതിഭകളെ ആദരിക്കൽ