ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മെറിറ്റ് ഡേ 2025
2024 -25 അധ്യയന വർഷത്തിലെ പ്രതിഭകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി മെറിറ്റ് ഡേ ആഘോഷിച്ചു .വാർഡ് കൗൺസിലർ ശ്രീമതി മേഴ്‌സി അജി പരിപാടി ഉദ്ഘാടനം ചെയ്തു