എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
22076-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22076
യൂണിറ്റ് നമ്പർLK/2018/22076
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ലീഡർദേവനന്ദ കെ എസ്
ഡെപ്യൂട്ടി ലീഡർതേജസ്വി ഐ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നളിനി ഭായ് എം ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രശ്‌മി സി ‍ജി
അവസാനം തിരുത്തിയത്
18-06-202322076

2021-24 ബാച്ചിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ 2022 മാർച്ച് 19ന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത 60 കുട്ടികളിൽ നിന്ന് 40 പേരാണ് അർഹത നേടിയത്. ലീഡറായി ഒമ്പത് ബിയിലെ കെ എസ് ദേവനന്ദയേയും ഡെപ്യൂട്ടി ലീഡറായി ഒമ്പത് എയിലെ ഐ ആർ തേജസ്വിയേയും തിരഞ്ഞെടുത്തു. 2022 ‍ജൂൺ 29നാണ് പ്രാഥമിക ക്ലാസ്സ് ആരംഭിച്ചത്. തൃശ്ശൂർ കൈറ്റ് ഓഫീസിൽ നിന്നും അയച്ചു തന്ന മൊഡ്യൂൾ പ്രകാരം ക്ലാസ്സാരംഭിച്ചു. ലിറ്റിൽ കൈറ്റ്‍സിലെ പരിശീലന പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. തുടർന്നുള്ള ബുധനാഴ്ചകളിൽ ദൈനംദിന ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.