സെൻറ് തോമസ് ജി എൽ പി എസ് തൃപ്പിലഴികം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ് തോമസ് ജി എൽ പി എസ് തൃപ്പിലഴികം | |
---|---|
വിലാസം | |
തൃപ്പിലഴികം തൃപ്പിലഴികം , തൃപ്പിലഴികം പി.ഒ. , 691509 , കൊല്ലം ജില്ല | |
സ്ഥാപിതം | 06 - 1922 |
വിവരങ്ങൾ | |
ഫോൺ | 0474 2523546 |
ഇമെയിൽ | stthomasglps@gmail.com |
വെബ്‍സൈറ്റ് | St.ThomasGLPSThrippilazhikom |
കോഡുകൾ | |
സ്കൂൾ കോഡ് | 39314 (സമേതം) |
യുഡൈസ് കോഡ് | 32131200313 |
വിക്കിഡാറ്റ | Q105813322 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | കരീപ്ര |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫിജി രാജ് ടി ആർ |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
24-04-2023 | 39314 |
................................
ചരിത്രം
വൈരമൺ കുടുംബാംഗമായ മാത്തുണ്ണി ഗീവർഗീസ് ആണ് വൈരമൺ സ്കൂളിന്റെ സ്ഥാപകൻ .ഒരു പ്രൈമറി സ്കൂൾ 1922 ഇൽ വൈരമൺ വീടിനോടു ചേർന്നുള്ള കുടുംബ പുരയിടത്തിൽ ആരംഭിച്ചു.സ്കൂളിന് സെന്റ് തോമസ് സിറിയൻ പ്രൈമറി എന്ന് നാമകരണവും ചെയ്തു .1947 ഇൽ മാത്തുണ്ണി ഗീവർഗീസ് ഈ സ്കൂൾ സ്വമേധയാ സർക്കാരിന് വിട്ടു കൊടുത്തു.സർക്കാർ ഈ സ്കൂളിന് സെന്റ് തോമസ് ഗവ .എൽ .പി .എസ് എന്ന് പുനർനാമകരണം ചെയ്തു .എങ്കിലും നാട്ടുകാർക്കിടയിൽ ഇന്നും വൈരമൺ സ്കൂളായി അറിയപ്പെടുന്നു .
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ്‌റൂം _ നാല്
ടോയ്‌ലറ്റ് _ അഞ്ച്
സ്മാർട്ട് ക്ലാസ്സ് റൂം _ ഒന്ന് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം
|
{{#multimaps:8.963393,76.707739 |zoom=13}}
വർഗ്ഗങ്ങൾ:
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39314
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ