ജെ.ബി.എസ് പാണ്ടനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജെ.ബി.എസ് പാണ്ടനാട്
വിലാസം
പാണ്ടനാട്

ഗവ.ജെ.ബി.എസ്.പാണ്ടനാട്,പാണ്ടനാട് നോർത്ത്,ചെങ്ങന്നൂർ
,
പാണ്ടനാട് നോർത്ത് പി.ഒ.
,
689124
,
ആലപ്പുഴ ജില്ല
സ്ഥാപിതം26 - 01 - 1932
വിവരങ്ങൾ
ഫോൺ7012856183
ഇമെയിൽjbspandanad.in@gmail.com
കോഡുകൾ
സ്കൂൾ കോഡ്36357 (സമേതം)
യുഡൈസ് കോഡ്32110301102
വിക്കിഡാറ്റQ87479213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടനാട് പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJAYASREE PR
പി.ടി.എ. പ്രസിഡണ്ട്ബിജു ജോ‍ർജ്ജ്
എം.പി.ടി.എ. പ്രസിഡണ്ട്SREEVIDHYA
അവസാനം തിരുത്തിയത്
04-03-2024JALEELHR


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിൽ പാണ്ടനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പ്രശസ്തമായ പമ്പയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ പാണ്ടനാട്.

ചരിത്രം

ആലപ്പുഴജില്ലയിലെ പാണ്ടനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പ്രശസ്തമായ പമ്പയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ പാണ്ടനാട്.ആദ്യകാലത്ത് ഒരു കളരിയായി തുടങ്ങി. പിന്നീട് ഈ പ്രദേശത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കുറവ് നികത്തുന്നതിനായി 1932 - ൽ ഒരു വിദ്യാലയം ആരംഭിച്ചു.1936 - ൽ സ്കൂൾ സർക്കാർ ഏറ്റെടുത്ത് അഞ്ചാം തരംവരെയുള്ള പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1970 - ൽ പുതിയ സ്കൂൾ കെട്ടിടം പണിയാൻ അന്നത്തെ പ്രഥമ അധ്യാപകനായിരുന്ന ശ്രീ കൊച്ചുണ്ണി സാർ നേതൃത്വം നൽകി.അന്ന് പാണ്ടനാട് പഞ്ചായത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള കുട്ടികൾ വിദ്യതേടി ഈ ഏക സർക്കാർ സ്കൂളിൽ എത്തിയിരുന്നു.

ഭൗതികസൗകര്യങ്ങൾ

  • കുടിവെളളത്തിനായി കിണർ
  • ശൗചാലയം
  • കമ്പ്യുട്ടറുകൾ
  • ഹൈടെക് ക്ളാസ്സ് മുറികൾ
  • കളിസ്ഥലം
  • ജൈവവൈവിധ്യഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സർവ്വ ശ്രീ കൊച്ചുണ്ണി, ലീലാമ,
  2. രത്നകുമാരിയമ്മ തുടങ്ങിയവർ.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റിട്ടേർഡ് സിബിഐ പുരുഷോത്തമൻ പിള്ള

ചിത്രശേഖരം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം-26-01-2017
100%

ദിനാചരണം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ചെങ്ങന്നൂർ ബസ്സ്റ്റാൻഡിൽ നിന്നും10കി. മി അകലത്തിൽ സ്ഥിതിചെയ്യുന്നു.


{{#multimaps:9.333581,76.569534|zoom=18}}

"https://schoolwiki.in/index.php?title=ജെ.ബി.എസ്_പാണ്ടനാട്&oldid=2146179" എന്ന താളിൽനിന്ന് ശേഖരിച്ചത്