ഡോൺ ബോസ്കോ സ്ക്കൂൾ പുതുപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 8 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ShailaDBHSSP (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഡോൺ ബോസ്കോ സ്ക്കൂൾ പുതുപ്പള്ളി
വിലാസം
പുതുപ്പള്ളി

പുതുപ്പള്ളി പി.ഒ
,
686011
സ്ഥാപിതം1 - ജൂൺ - 1982
വിവരങ്ങൾ
ഫോൺ0481-2351210, 9745363248
ഇമെയിൽdbputhuppally@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33472 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാദർ ടോണി ചെറിയാൻ
പ്രധാന അദ്ധ്യാപകൻഫാദർ ടോണി ചെറിയാൻ
അവസാനം തിരുത്തിയത്
08-04-2023ShailaDBHSSP


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം 1982ൽ സ്ഥാപിതമായി. ക്രിയാത്മകമായ വിദ്യഭ്യാസപ്രക്രിയകളിലുടെ ലോകം മുഴുവ൯ പട൪ന്നു കിടക്കുന്ന ഡോൺ ബോസ്കോ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായി സമൂഹത്തിലെ താഴെക്കിടയിൽപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സലേഷ്യൻ വൈദികരാൽ സ്ഥാപിതമായി. ഈ ക്രിസ്ത്യൻ ന്യുനപക്ഷ വിദ്യാലയം തിരുവല്ലാ മലങ്കര കത്തോലിക്കാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ലോകം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളൂം,യൂത്ത്സെൻററുകളുമുള്ള ഒരു സമൂഹമാണ് സലേഷ്യൻ സമൂഹം.യുവജനങ്ങളുടെ ഉന്നമനമാണ് ഈ സമൂഹത്തിന്റെ ലക്ഷ്യം.കേരള വിദ്യാഭ്യാസവകുപ്പിന്റെ കീഴിലാണ് പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂൾ പ്രവർത്തിക്കുന്നത് .വിദ്യാഭ്യാസമാധ്യമം ഇംഗ്ലീഷാണ്.പ്രാർത്ഥനയും പ്രവർത്തനവും -അതാണ് ഡോൺ ബോസ്കോയുടെ പ്രമാണവാക്യം.പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളും സ്കൂൾ നടത്തുന്നു.ഡോൺ ബോസ്കോ സ്കൂളിന്റെ സാരഥികൾ ഏലിയാമ്മ ഈപ്പൻ(1987-1991) മരിയ ഗോരേത്തി (1991-1997) ഫിലോ ഫെർണാഡസ്(1997-1999) റോസ് ജോസഫ്(1999-2001) സൂസമ്മ സാമുവേൽ (2001-2020),റോസിലിൻ പീറ്റർ (2020-2021)

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • S.T.E.A.M (Science, Technology, Engineering, Art & Mathematics)
  • Sports (Basketball, Football, Cricket, Badminton)
  • Games (Chess)
  • Martial Arts (Karate)
  • Work Experience (Pencil Drawing, Oil painting, Water Colour Painting, Handicraft)

വഴികാട്ടി

{{#multimaps: 9.557433, 76.574372 | width=800px | zoom=16 }}