കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2021-24
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
21060-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 21060 |
യൂണിറ്റ് നമ്പർ | LK/2018/21060 |
അംഗങ്ങളുടെ എണ്ണം | 120 |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ലീഡർ | സൂരജ് |
ഡെപ്യൂട്ടി ലീഡർ | കീർത്തന |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുജാത |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രസീജ |
അവസാനം തിരുത്തിയത് | |
04-06-2023 | Khsmoothanthara |
2021-24 LK BATCH
2021-24 LK BATCH GROUP PHOTO
2021-24 LK BATCH GROUP PHOTO![]() |
---|
പ്രവേശനോത്സവം 01-06-2023
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പാലക്കാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി പ്രിയഅജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് വിദ്യാർഥികൾ ഡോക്യൂമെൻഷൻ നടത്തി.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയുക
![]() |
![]() |
---|
സർട്ടിഫിക്കറ്റ് വിതരണം 2021-23 LK BATCH
2021-23 batch ലെ ലിറ്റിൽ കെറ്റ്സ് വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം നടത്തി . 41 വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം HM ലത ടീച്ചർ നിർവ്വഹിച്ചു.
![]() |
---|
Kites ന്റെ promo video യിൽ KHSS ലെ LK വിദ്യാർത്ഥികൾ
![]() |
---|