കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2018-20/2019-21
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
21060-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 21060 |
യൂണിറ്റ് നമ്പർ | LK/2018/21060 |
അംഗങ്ങളുടെ എണ്ണം | 120 |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുജാത |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മഞ്ജു |
അവസാനം തിരുത്തിയത് | |
15-01-2023 | Khsmoothanthara |
ഏകദിന ക്യാമ്പ് 2020-23
ഈ വർഷത്തെ - 2021 9th ന്റെ ആദ്യത്തെ class ബഹുമാനപ്പെട്ട HM കൃഷ്ണവേണി ടീച്ചർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Little Kite sub district Camp
പ്രവേശന പരീക്ഷ NOVEMBER 2022
നവംബർ 27 ന് കൈറ്റ്സിന്റെ 2020-2023 batch ലേക്കുള്ള പ്രവേശന പരീക്ഷ സ്കൂൾ ലാബിൽ നടന്നു. 58 കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 40 പേർക്ക് Sellection കിട്ടി. പരീക്ഷാ വേളയിൽ പാലക്കാട് AEO Exam Hall ൽ സന്ദർശനം നടത്തി