സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട് .കമ്പ്യൂട്ടർ ലാബ് ഉം സയൻസ് ലാബ് ഉം ഉണ്ട്.

bus
jersy
സ്കൂളിലെ കുട്ടികൾക്കായി ലഭിച്ച ദിനപത്രം സ്കൂൾ ലീഡർ ഏറ്റ് വാങ്ങുന്നു

സ്കൂൾ ഫുട്ബോൾ ടീം നു സ്വന്തമായി ജേഴ്‌സി ലഭിച്ചു .അവർ സുബ്രതോ കപ്പ് നു മികച്ച പ്രകടനം കാഴ്ച വെച്ചു

സ്കൂളിൽ പുതുതായി 3 വാട്ടർ കൂളറുകൾ നവംബർ ആദ്യവാരം സ്ഥാപിച്ചു. കുട്ടികൾക്ക് കുടിവെള്ളം എളുപ്പത്തിൽ എടുക്കാവുന്ന വിവിധ സ്ഥലങ്ങളിലാണ് കൂളർ സ്ഥാപിച്ചത്.

എല്ലാ ക്ലാസ്സ്റൂമും "സ്മാർട്ട് " ആണ്. സ്മാർട്ട് ടി.വി., സ്പീക്കർ, പ്രൊജക്ടർ എന്നിവ ക്ലാസ് റൂം അന്തരീക്ഷം ഉണർവ്വുള്ളതാക്കുന്നു.