മീഡിയവിക്കി:Uploadtext

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 31 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന ഫോം പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുവാൻ വേണ്ടി ഉപയോഗിക്കുക. നിലവിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പ്രമാണങ്ങൾ കാണുവാൻ അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക സന്ദർശിക്കുക. (പുതുക്കിയ) അപ്‌‌ലോഡുകൾ അപ്‌ലോഡ് രേഖ, മായ്ക്കപ്പെട്ടവ മായ്ക്കൽ രേഖയിലും കാണാവുന്നതാണ്‌.

പ്രമാണം താളിൽ പ്രദർശിപ്പിക്കുവാൻ താഴെ കാണുന്ന ഒരു വഴി സ്വീകരിക്കുക ശ്രദ്ധിക്കുക: Say No To Drugs Campaign ഭാഗമായിട്ടാണ് ചിത്രം അപ്‍ലോഡ് ചെയ്യുന്നതെങ്കിൽ, ഇവിടെയുളള സഹായം താളിലെ നിർദ്ദേശങ്ങൾ കാണുക


അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, അല്ലാത്തവ മായ്ക്കപ്പെടാം.

  • യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് ഒഴിവാക്കുക.
  • ചിത്രത്തിന്റെ Metadata നഷ്ടപ്പെടരുത്.
  • സെൽഫി ചിത്രങ്ങൾ ഉചിതമല്ല.
  • പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
  • സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
  • കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ.
  • ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
  • പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.
  • ഒരോ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
  • പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 2 എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയ‍ർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ കാണുക
  • അനുവദനീയമായ പ്രമാണ തരങ്ങൾ: png, gif, jpg, jpeg, pdf, odg, svg.
  • ചിത്രത്തിന്റെ പേര് (Fine name) സ്കൂൾകോഡ് ഉണ്ടായിരിക്കണം. ഉദാ: 33072-1, 33072-school-HM, 33072_school_main_building. SNTD-33072 etc...
  • ചിത്രത്തിന്റെ പേര് (Fine name) ഇംഗ്ലീഷ് വാക്കുകളിൽത്തന്നെയായിരിക്കണം.
  • ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം. സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം. വർഗ്ഗം ചേർക്കുന്ന വിധം.
  • മാനദണ്ഡങ്ങൾ പാലിക്കാത്തവയും താളുകളിലൊന്നിലും ഉപയോഗിക്കാത്തവയും, മായ്ക്കപ്പെടും
"https://schoolwiki.in/index.php?title=മീഡിയവിക്കി:Uploadtext&oldid=1858501" എന്ന താളിൽനിന്ന് ശേഖരിച്ചത്