എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 27 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) (2022 സബ്‍ജില്ലാ ഗണിതോത്സവം)

ഗണിത ക്ലബ്ബ്

വിവിധ  ശാസ്ത്ര ശാഖകളിലേക്ക് നിർബാധം  കടന്നുചെന്ന്  എല്ലായിടത്തും തന്റെ  സജീവസാന്നിദ്ധ്യമറിയിക്കാൻ തക്കവിധം കുട്ടികളിൽ ഗണിതശാസ്ത്രത്തോടുള്ള ആഭിമുഖ്യം  വളർത്തുക,ഗണിതശാസ്ത്രത്തിൽ ഒളിഞ്ഞുകിടക്കുന്ന രഹസ്യങ്ങളെ പരീക്ഷണങ്ങൾ മുഖേന പുറത്തുകൊണ്ടുവരുന്ന ഗവേഷണതല്പരത വളർത്തുക, കഥകളിലൂടെയും,കലകളിലൂടെയും,  കവിതകളിലൂടെയും ഗണിതശാസ്ത്രത്തിന്റെ അതിരുകളെ ഉല്ലംഘിക്കുക തുടങ്ങിയ ഉന്നതമായ ലക്ഷ്യങ്ങളോടുകൂടി പഠനപ്രവർത്തനങ്ങ‍ൾ‍ ‍ക്രമീകരിക്കുന്നു.അനുദിന ക്ലാസ്സ് സജീവമാക്കുന്നു.

പഠനപ്രവർത്തനങ്ങ‍ൾ‍ ‍

  • പിന്നോക്കം നില്ക്കന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നല്കുന്നു.
  • മുന്നോക്കം നില്ക്കന്ന കുട്ടികൾക്ക് എൻ റിച്ച്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
  • ക്വിസ് മത്സരങ്ങൾ
  • ഗണിതശാസ്ത്രപ്രദർശനങ്ങൾ
  • ഗണിതശാസ്ത്ര ബുള്ളറ്റിന് ബോർഡിൽ ആനുകാലിക പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുന്നു.

2022 സബ്‍ജില്ലാ ഗണിതോത്സവം

1.Geometrical chart

Laina Joy 9B first A grade

2 Other chart:Athindra M S first A grade

3 Working model:Hanna Mary Shaju 10 E first A grade

4.Pure Construction:Shivani Sajesh  10 E first A grade

5.Applied Construction:Ercilla Benny 9D first A grade

6.Puzzle:Sudheeptha Santhosh 10E first A grade

7.Game:Niya Sunil 10B second A grade

8.Single Project:Thanuja Kailas      10D Third A grade

9.Group Project:Shewetha KB      

                      Gouri S 10 D  First A grade

10.Number Chart: Laveena 10D 3rd

11.Still model: Sanika P Sunil 10 E second A grade

ഓവറോൾ ഫസ്റ്റ്