ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
Sub dist ball badminton championship. Sr boy's silver medal ghss kuttamath
![](/images/thumb/1/10/Image_ball_badminton_championship._Sr_boy%27s_silver_medal_ghss_kuttamath.png/300px-Image_ball_badminton_championship._Sr_boy%27s_silver_medal_ghss_kuttamath.png)
Sub dist silver medal ball badminton championship ghss kuttamath
![](/images/thumb/1/13/Imagekuttamath.png/300px-Imagekuttamath.png)
വനിതാ - ശിശു വികസന വകുപ്പ് , കാസർഗോഡ് പോഷൻ അഭിയാൻ 2022 ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയ GHSS കുട്ടമത്ത് . അനശ്വര പ്രഭ, അലീന വിജയ്
![](/images/8/89/%E0%B4%85%E0%B4%A8%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B0_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AD%2C_%E0%B4%85%E0%B4%B2%E0%B5%80%E0%B4%A8_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B5%8D.png)
![](/images/thumb/0/02/%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%A4%E0%B4%BE_-_%E0%B4%B6%E0%B4%BF%E0%B4%B6%E0%B5%81_%E0%B4%B5%E0%B4%BF%E0%B4%95%E0%B4%B8%E0%B4%A8_%E0%B4%B5%E0%B4%95%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_%2C_%E0%B4%95%E0%B4%BE%E0%B4%B8%E0%B5%BC%E0%B4%97%E0%B5%8B%E0%B4%A1%E0%B5%8D_%E0%B4%AA%E0%B5%8B%E0%B4%B7%E0%B5%BB%E0%B4%85%E0%B4%AD%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BB_2022_.png/300px-%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%A4%E0%B4%BE_-_%E0%B4%B6%E0%B4%BF%E0%B4%B6%E0%B5%81_%E0%B4%B5%E0%B4%BF%E0%B4%95%E0%B4%B8%E0%B4%A8_%E0%B4%B5%E0%B4%95%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_%2C_%E0%B4%95%E0%B4%BE%E0%B4%B8%E0%B5%BC%E0%B4%97%E0%B5%8B%E0%B4%A1%E0%B5%8D_%E0%B4%AA%E0%B5%8B%E0%B4%B7%E0%B5%BB%E0%B4%85%E0%B4%AD%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BB_2022_.png)
Sub dist karata മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ
ഗൗതം സുധീഷ്( 54kg)
ജിബിൻ മോഹൻ(46kg)
![Sub dist karata മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗൗതം സുധീഷ്( 54kg) ജിബിൻ മോഹൻ(46kg)](/images/2/25/GOUTHAM_SUDHEESH_%26JIBIN_MOHAN.png)
പിടിഎ മികവുമായി കുട്ടമത്ത് സ്ക്കൂൾ
![](/images/thumb/2/2c/12031PHOTO.jpg/300px-12031PHOTO.jpg)
ചെറുവത്തൂർ:
2021-22 ലെ പി ടി എ അവാർഡ് പ്രഖ്യാപിച്ചപ്പോൾ കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിന് വിജയതിളക്കം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയാണ് വിദ്യാലയം മികച്ച വിജയം കൊയ്തത്. 1500 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയമാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി എസ് എസ് എൽ സി പരീക്ഷയിൽ കാസർഗോഡ് ജില്ലയിൽ ഗവർമെൻറ് വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികളെ എ പ്ലസിന് അർഹരാക്കിയത്.പി ടി എ യുടെ നേതൃത്വത്തിലുള്ള അയൽപക്ക പഠനം, ഗൃഹസന്ദർശനം ,മാസത്തിലുള്ള ക്ലാസ്സ് പിടിഎ യോഗങ്ങൾ എന്നിവ മികച്ച റിസൽട്ട് നേടാൻ
സഹായകമായി. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഐടി സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പി ടി എ യുടെ ഇടപെടൽ അഭിനന്ദനീയമാണ്. കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ പഠനം ഉറപ്പു വരുത്തുന്നതിന് ടെലിവിഷൻ ,മൊബൈൽ ഫോണുകൾ ലഭ്യമാക്കിയത് കുട്ടികൾക്ക് വലിയ ആശ്വാസമായി. കി ഫ്ബി ഫണ്ട് വഴിയുള്ള 3 കോടി കെട്ടിടം ,നബാർഡിൻ്റെ 3 കോടി കെട്ടിടം ജില്ലാ പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ശുചി മുറികൾ എന്നിവ പിടിഎയുടെ ഇടപെടൽ മൂലം ലഭ്യമായിട്ടുണ്ട്.എൽ എസ് എസ് ,യു എസ് എസ് ,എൻ എം എം എസ് ,സംസ്കൃതം സ്കോളർഷിപ്പുകൾ എന്നിവയിൽ മികച്ച വിജയമാണ് വിദ്യാലയം കരസ്ഥമാക്കിയത്.അർപ്പണ മനോടാവമുള്ള അധ്യാപകരും പഠന കാര്യങ്ങളിൽ ഇടപെടുന്ന രക്ഷിതാക്കളുമാണ് വിദ്യാലയത്തിൻ്റെ കരുത്ത്.പി ആർ ഡി നടത്തിയ ദേശഭക്തിഗാന മത്സരം ,ഡയറ്റ് നടത്തിയ റോൾ പ്ലേ മത്സരം എന്നിവയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഷോർട്ട് ഫിലിം മത്സരത്തിൽ മൂന്നാം സ്ഥാനവും വിദ്യാലയം നേടിയിട്ടുണ്ട്.പി ടി എ പ്രസിഡൻ്റ് എം രാജൻ ,വൈസ് പ്രസിഡൻ്റ് കെ സുരേശൻ ,മദർ പി ടി എ പ്രസിഡൻ്റ് എം സാവിത്രി എസ് എം സി ചെയർമാൻ വയലിൽ രാഘവൻ പ്രിൻസിപ്പാൾ ടി സുമതി പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
https://12031ghsskuttamath.blogspot.com/2022/08/best-pta-award.html
![](/images/thumb/9/9c/%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%8E_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF_KUTTAMATHSCHOOL.jpg/300px-%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%8E_%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF_KUTTAMATHSCHOOL.jpg)
![](/images/thumb/2/2c/12031PHOTO.jpg/300px-12031PHOTO.jpg)
N SS തനതിടം - result
https://12031ghsskuttamath.blogspot.com/2022/08/n-ss-result.html
SCERT / DIET കാസർഗോഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ short Film competition -ൽ മൂന്നാം സ്ഥാനം. SN TTI നീലേശ്വരം വെച്ച് നടന്ന ചടങ്ങിൽ കാസർഗോഡ് ജില്ലാ കലക്ടർ ശ്രീമതി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവാർഡ് നൽകി.
![](/images/thumb/8/87/12031.SHORT_FILM.jpg/300px-12031.SHORT_FILM.jpg)
https://12031ghsskuttamath.blogspot.com/2022/08/short-film-competition.html
![](/images/thumb/7/7f/%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%B5%E0%B4%A3_%E0%B4%9C%E0%B4%BF%E0%B4%A4%E0%B5%87%E0%B4%B7%E0%B5%8D_%E0%B4%B7%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%AA%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD_%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A1%E0%B5%8B%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%82_%E0%B4%95%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%288_std%29.jpg/300px-%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%B5%E0%B4%A3_%E0%B4%9C%E0%B4%BF%E0%B4%A4%E0%B5%87%E0%B4%B7%E0%B5%8D_%E0%B4%B7%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%AA%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD_%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A1%E0%B5%8B%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%82_%E0%B4%95%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%288_std%29.jpg)
പാർവണ ജിതേഷ് കോഴിക്കോട് വച്ച് നടന്ന സംസ്ഥാന ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ റിക്കാഡോടെ സ്വർണ്ണം കരസ്ഥമാക്കി (8 std)
https://12031ghsskuttamath.blogspot.com/2022/08/8-std.html
സംസ്ഥാന അത്ലറ്റിക് മീറ്റിൽ Shot put ൽ Gold medal നേടിയ Henin Elizabeth 10
![](/images/thumb/1/16/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8_%E0%B4%85%E0%B4%A4%E0%B5%8D%E0%B4%B2%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD_Shot_put_%E0%B5%BD_Gold_medal_%E0%B4%A8%E0%B5%87%E0%B4%9F%E0%B4%BF%E0%B4%AF_Henin_Elizabeth_10F.jpg/300px-%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8_%E0%B4%85%E0%B4%A4%E0%B5%8D%E0%B4%B2%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD_Shot_put_%E0%B5%BD_Gold_medal_%E0%B4%A8%E0%B5%87%E0%B4%9F%E0%B4%BF%E0%B4%AF_Henin_Elizabeth_10F.jpg)
https://12031ghsskuttamath.blogspot.com/2022/08/shot-put-gold-medal-henin-elizabeth-10f.html
കുട്ടി കർഷക അവാർഡ് നേടിയ ചന്ദന .. അഭിനന്ദനങ്ങൾ💐💐
https://12031ghsskuttamath.blogspot.com/2022/08/blog-post_42.html
ജില്ലാതല റൈഫിൽ ഷൂട്ടിംഗ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ശ്രീലക്ഷ്മി(10 std ) ജിഎച്ച്എസ്എസ് കുട്ടമത്ത്
https://12031ghsskuttamath.blogspot.com/2022/08/10-std.html
രാമായണമാസാചരണം ചെറുവത്തൂർ ഉപജില്ലപ്രശ്നോത്തരി UP 2 nd
https://12031ghsskuttamath.blogspot.com/2022/08/up-2-nd.html
സി. നെറ്റ് ദേശഭക്തിഗാനം ഒന്നാം സ്ഥാനം
https://12031ghsskuttamath.blogspot.com/2022/08/blog-post_13.html
Ghss kuttamath football team സെമിയിൽ പ്രവേശിച്ചു
https://12031ghsskuttamath.blogspot.com/2022/08/ghss-kuttamath-football-team.html
2022 മാർച്ച് SSLC പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ Full A+ നേടിയ സർക്കാർ വിദ്യാലയത്തിന് ജില്ലാ പഞ്ചായത്ത് നൽകുന്ന ഉപഹാരം സ്വീകരിക്കുന്നു.
https://12031ghsskuttamath.blogspot.com/2022/07/full-a.html
കാസറഗോഡിന്റ അഭിമാന താരം...🎖️🎖️🎖️അഭിനന്ദനങ്ങൾ!!! ശ്രീലയ🎖️🎖️🎖️🥋🥊👏🏻👏🏻👏🏻🎊🎉🎊🎉🎊🎊 പത്തനംതിട്ടയിൽ വെച്ച് നടന്ന 22 മത് സംസ്ഥാന സബ് ജൂനിയർ വുഷു മത്സരത്തിൽ 'സ്വർണ്ണ മെഡൽ' നേടിയ ശ്രീലയ. P, മൈച്ചയിലെ ജയൻ-സാജിത ദമ്പതികളുടെമകളാണ്. GHSS കുട്ടമ്മത്തിൽ 8th സ്റ്റാൻഡേർഡിൽ പഠിക്കുന്നു.
https://12031ghsskuttamath.blogspot.com/2022/07/blog-post_33.html
കാസറഗോഡിന്റ അഭിമാന താരം...🎖️🎖️🎖️അഭിനന്ദനങ്ങൾ!!! കൃഷ്ണ വേണി🎖️🎖️🎖️🥋🥊👏🏻👏🏻👏🏻🎊🎉🎊🎉🎊🎊 പത്തനംതിട്ടയിൽ വെച്ച് നടന്ന 22 മത് സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 'വെങ്കല മെഡൽ' നേടിയ കൃഷ്ണ വേണി. വെങ്ങാട്ടെ രാജീവൻ-രജിഷ ദമ്പതികളുടെമകളാണ്.GHSS കുട്ടമ്മത്തിൽ 8th സ്റ്റാൻഡേർഡിൽ പഠിക്കുന്നു.
മാന താരം...🎖️🎖️🎖️അഭിനന്ദനങ്ങൾ!!! ആർദ്ര 🎖️🎖️🎖️🥋🥊👏🏻👏🏻👏🏻🎊🎉🎊🎉🎊🎊 പത്തനംതിട്ടയിൽ വെച്ച് നടന്ന 22 മത് സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 'സ്വർണ്ണ മെഡൽ' നേടിയ ആർദ്ര. MP. വെങ്ങാട്ടെ രഘു -ഷൈമ ദമ്പതികളുടെ മകളാണ്.