എ.എൽ.പി.എസ്. ഓരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. ഓരി | |
---|---|
വിലാസം | |
ഓരി. കൈതക്കാട് പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 04672 277044 |
ഇമെയിൽ | 12525alpsorie@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12525 (സമേതം) |
യുഡൈസ് കോഡ് | 32010700502 |
വിക്കിഡാറ്റ | Q64398473 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പടന്ന പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 57 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളീകൃഷ്ണൻ. പി. കെ. |
പി.ടി.എ. പ്രസിഡണ്ട് | രമേശൻ. കെ. വി. |
എം.പി.ടി.എ. പ്രസിഡണ്ട് | വീണ പ്രസാദ്. |
അവസാനം തിരുത്തിയത് | |
22-09-2022 | 12525wiki |
ചരിത്രം
കവ്വായിക്കായലിന്റെ കൈവഴികളൊഴുകുന്ന മനോഹരമായ ഓരി പ്രദേശത്ത് 1936ൽ മാണിയാട്ട് കെ.കണ്ണൻ മാസ്റ്ററുടെ മാനേജ്മെന്റിനു കീഴിൽ ഇന്നത്തെ എ.എൽ.പി.സ്കൂൾ സ്ഥാപിച്ചു. ഓലമേഞ്ഞ വാടകകെട്ടിടത്തിലായിരുന്നു തുടക്കം. പ്രസ്തുത കെട്ടിടം ജീർണ്ണിച്ച് നിലംപതിക്കാറായതിനാൽ പള്ളിക്കണ്ടം കൊട്ടൻ പുതിയ കെട്ടിടം വാടകവ്യവസ്തയിൽ നിർമ്മിച്ചുകൊടുത്ത് ഈ വിദ്യാകേന്ദ്രം നിലനിർത്തി. പിന്നീട് മാനേജ്മെന്റ് ഇദ്ദേഹത്തിന്റെ പേരിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. ഇന്ന് അറുപത് വിദ്യാർത്ഥികളും നാല് അധ്യാപകരും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികളും ,ആവശ്യത്തിന് ടോയ് ലറ്റും ,പാചകപുരയുമുണ്ട്.പുതുതായിഅസംബ്ളി ഹാൾ നി൪മ്മിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബുകൾ , പച്ചക്കറിത്തോട്ടം, ബാലസഭ
മാനേജ്മെന്റ്
മുൻസാരഥികൾ
ചൂട്ട കണ്ണ൯ മാഷ് , മയ്യിച്ച കണ്ണ൯ മാഷ് ,കെ .പി. അമ്പാടി മാഷ് ,ജാനകിക്കുട്ടി ടീച്ച൪ എന്നിവരായിരുന്നു പ്രധാന അധ്യാപക൪. ജാനകിക്കട്ടി ടീച്ചറുടെ മരണശേഷം സ്ക്കൾ മാനേജ് മെ൯റ് സ്ഥാനം ആരും ഏറ്റെടുത്തില്ല.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
12525_orie 1.jpg
വഴികാട്ടി
ചെറുവത്തൂരിൽ നിന്ന് 4/5 കി.മി പടിഞ്ഞാറു ഭാഗത്താണ് സ്ക്കൾ സ്ഥിതി ചെയ്യുന്നത് . ചെറുവത്തൂറിൽ ബസ് ഇറങ്ങി പടന്നക്കടപ്പുറം / പടന്ന ബസിന് വന്നാൽസ്ക്കൂളിൽ എത്താം-
{{#multimaps:12.198859160370247, 75.13976350186395|zoom=13}}