ഐ.സി.എ.ഇ.എച്ച്.എസ്.എസ് വടക്കേകാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിൽ വടക്കേകാട് പഞ്ചായത്തിൽ ഗ്രാമഭംഗിയുണർത്തുന്ന വട്ടംപാടം എന്ന സ്ഥലത്തിലെ ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ഐ .സി .എ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ .
| ഐ.സി.എ.ഇ.എച്ച്.എസ്.എസ് വടക്കേകാട് | |
|---|---|
| വിലാസം | |
ഞമനേങ്ങാട് ഞമനേങ്ങാട് പി.ഒ. , 679563 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1984 |
| വിവരങ്ങൾ | |
| ഫോൺ | 0487 2680514 |
| ഇമെയിൽ | office@icaehss.com |
| വെബ്സൈറ്റ് | www.icainstitutions.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24077 (സമേതം) |
| എച്ച് എസ് എസ് കോഡ് | 08085 |
| യുഡൈസ് കോഡ് | 32070307601 |
| വിക്കിഡാറ്റ | Q64088007 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഗുരുവായൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കേക്കാട് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 760 |
| പെൺകുട്ടികൾ | 619 |
| ആകെ വിദ്യാർത്ഥികൾ | 1379 |
| അദ്ധ്യാപകർ | 75 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 259 |
| പെൺകുട്ടികൾ | 117 |
| ആകെ വിദ്യാർത്ഥികൾ | 376 |
| അദ്ധ്യാപകർ | - |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഡോ. ശരീഫ് എൻ. എം. |
| പ്രധാന അദ്ധ്യാപകൻ | ഡോ. ശരീഫ് എൻ. എം. |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ലത്തീഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷമീറ ഇസ്മായിൽ |
| അവസാനം തിരുത്തിയത് | |
| 12-08-2022 | 24077 |

ചരിത്രം
1978-ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന എ.സി . കുഞ്ഞിനോട് ഹാജിയുടെ നേതൃത്ത്വത്തിൽ ഒരുകൂട്ടം ആളുകളുടെ പ്രയത്നഫലമായി ആരംഭിച്ചതാണ് ഈ സ്കൂൾ.1978 ൽ അബുദാബി മുസ്ലിം സഹോദരങ്ങളങ്ങളുടെ ഒരു ലക്ഷം രൂപ സംഭാവനയായി കിട്ടിയ തുകയുടെ സഹായത്താൽ എ .സി .കുഞ്ഞിമോൻ ഹാജി ,എ.കെ.കുഞ്ഞഹമ്മദ്( കുഞ്ഞിസാഹിബ്),മാളിയേക്കൽ മൊയ്തുകുട്ടി, വൈദ്യരോടത്തെ അബു തുടങ്ങിയവരുടെ കൂട്ടായ ചർച്ചയിൽ താൽക്കാലികമായി ഞമനേങ്ങാട് മദ്രസ്സയിൽ 1 ,5 ,7 ക്ളാസ്സുകളുമായി സ്കൂൾ പ്രവത്തനമാരംഭിച്ചു .റിട്ട . കേണൽ . സാഹിബ് ജാൻ ആദ്യത്തെ പ്രിൻസിപ്പാളായി സ്ഥാനം ഏറ്റടുത്തു.1981 ൽ ആദ്യബാച്ച് S.S.L.C പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയത് കേരളത്തിൽ തന്നെ അപൂർവ്വസംഭവമായിരുന്നു .കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .
ഭൗതികസൗകര്യങ്ങൾ
1 .ലൈബ്രറി 2 സ്കൗട്ട്&ഗൈഡ്സ് 3 എൻ.എസ് .എസ് 4 ലബോറട്ടറി 5 ക്ലബ്ബുകൾ 6 കരിയർ ഗൈഡൻസ് 7 സ്കൂൾ ബസുകൾ 8 മോസ്ക് 9 ഓഡിറ്റോറിയം 10 കളിസ്ഥലം 11 ലഖുഭക്ഷണശാല 12 ഹോസ്റ്റൽ സൗകര്യം
എഡിറ്റോറിയൽ
പാഠ്യതരപ്രവർത്തനങ്ങൾ
കലോത്സവം
മാനേജ്മെൻറ്സ്
സമകാലികവിവരങ്ങൾ




*ICA യിൽ ആസാദി കാ അമൃദ് മഹോത്സവം ഓഗസ്റ്റ് പത്ത് മുതൽ
പതിനഞ്ച് വരെ*
പ്രിയപ്പെട്ടവരെ,
സ്വാതന്ത്ര്യത്തിന്റെ 75 - ആം വാർഷികം ആഘോഷിക്കുന്ന ആസാദി കാ
അമൃദ് മഹോത്സവത്തിന്റെ ഭാഗമായി lCA ഇംഗ്ലീഷ് ഹയർ സെക്കൻഡറി
സ്കൂളിൽ വിവിധ പരിപാടികൾ നടന്ന് കൊണ്ടിരിക്കുകയാണ്.
സ്വാതന്ത്യത്തിന്റെ കൈയ്യൊപ്പ്,
ഗാന്ധി മരം നടൽ തുടങ്ങിയവ നടന്ന് കഴിഞ്ഞു.
ഇന്ന് വെള്ളി (12/08/2022) ഉച്ചക്ക് രണ്ട് മണിക്ക് സ്കൂൾ കോമ്പൗണ്ടിലെ 16
കൊടിമരത്തിൽ ദേശിയ പതാക ഐ. സി. എ. ഭാരവാഹികളും,
എക്സിക്യൂട്ടിവ് മെമ്പർമാരും ഉയർത്തും. തുടർന്ന് 75 പതാകകൾ ഏന്തി 75
സൈക്കിളിൽ വിദ്യാർത്ഥികളും, അദ്ധ്യാപകരും റാലി നടത്തും.
സ്നേഹപൂർവ്വം
ഡോ. ഷെരിഫ് പൊവ്വൽ
പ്രിൻസിപ്പാൾ.
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.650924575977806, 76.0196851399358 |zoom=18}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 24077
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാവക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- +