ഉള്ളടക്കത്തിലേക്ക് പോവുക

എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
bus
jersy

സ്കൂളിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട് .കമ്പ്യൂട്ടർ ലാബ് ഉം സയൻസ് ലാബ് ഉം ഉണ്ട്.

സ്കൂൾ ഫുട്ബോൾ ടീം നു സ്വന്തമായി ജേഴ്‌സി ലഭിച്ചു .അവർ സുബ്രതോ കപ്പ് നു മികച്ച പ്രകടനം കാഴ്ച വെച്ചു

സ്കൂളിൽ പുതുതായി 3 വാട്ടർ കൂളറുകൾ നവംബർ ആദ്യവാരം സ്ഥാപിച്ചു. കുട്ടികൾക്ക് കുടിവെള്ളം എളുപ്പത്തിൽ എടുക്കാവുന്ന വിവിധ സ്ഥലങ്ങളിലാണ് കൂളർ സ്ഥാപിച്ചത്.