എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ







സ്കൂളിൽ സയൻസ്, സാമൂഹ്യശാസ്ത്രം,മാത്സ്, it ,മലയാളം, അറബി, ഉറുദു, വിദ്യാരംഗം , gk എന്നീ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട്
സയൻസ് ക്ലബ് ൻറെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് , പോസ്റ്റർ മേക്കിങ് , ഔഷദോദ്യാനം നിർമിക്കാൻ എന്നിവ സംഘടിപ്പിച്ചു
സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ചന്ദ്ര ദിനം ആഘോഷിച്ചു .ക്വിസ്, റോക്കറ്റ് നിർമാണം, ഡോക്യുമെന്ററി പ്രദർശനം, സൗരയൂധം @ ഗ്രൗണ്ട് , ചന്ദ്രനെ അറിയാൻ( ക്ലാസ്) എന്നിവ നടത്തി
സാമൂഹ്യ ശാസ്ത്ര ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്കൂൾ പാർലിമെന്ററി ഇലക്ഷന് നടത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |