Schoolwiki സംരംഭത്തിൽ നിന്ന്
https://schoolwiki.in/G.H.S._KARUNAGAPPALLY

ഗേൾസ് വോയിസ്, കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂളിന്റെ മുഖപത്രം
04.07.2022 തിങ്കളാഴച്ച സ്‍കൂളിന് അവധി.
കീം പരീക്ഷ നടക്കുന്നതിനാൽ തിങ്കളാഴ്ച്ച 04.07.2022 സ്‍കൂളിന് അവധിയായിരിക്കും.