ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 24 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hibhs (സംവാദം | സംഭാവനകൾ) (school)
ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ
വിലാസം
വരാപ്പുഴ

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-12-2016Hibhs



ആമുഖം

സ്പാനീഷ് മിഷണറിയായിരുന്ന വാഴ്ത്തപ്പെട്ട വിന്‍സന്റ് മൂപ്പച്ചനാല്‍ സ്ഥാപിതമായ വിദ്യാലയം . പെരിയാറിന്റെ കരയില്‍ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ നൂറ് വര്‍ഷമായി നിലകൊള്ളുന്നു. ഇന്ന്മഞ്ഞുമ്മല്‍ കര്‍മ്മലീത്താ മിഷണറിമാരുടെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം. പെരിയ ബഹുമാനപ്പെട്ട പ്രസാദ് തെരുവത്ത് ജനറല്‍മാനേജറും ഫാദര്‍ ബിനീഷ് അധികാരപ്പെടുത്തിയ ഭരണാധികാരിയുമാണ്. ലോക്കല്‍ മാനേജറായി വരാപ്പുഴ പള്ളി വികാരി ഫാദര്‍ വര്‍ഗ്ഗീസ് കണിച്ചുക്കാട്ട് . ശ്രീമതി മേരി റോസ് സിന്‍ഡ്യ പ്രധാന അദ്ധ്യാപികയാണ് . ശ്രീ ജോസഫ് ഡിസില്‍വ പി റ്റി എ പ്രസിഡന്റാണ് . വര്‍ഷങ്ങളായി നൂറുമേനി വിജയം നേടുന്ന സ്ഥാപനമാണിത് . വരാപ്പുഴയിലെയും സമീപ ഗ്രാമങ്ങളുടെയും സ്വപ്നങ്ങള്‍ക്ക് സാക്ഷിയായി ഈ സ്ഥാപനം നിലകൊള്ളുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

ജില്ലയിലെ ഉന്നതനിലവാരം പുലര്‍ത്തുന്ന വിദ്യാലയം. മുപ്പതിലേറെ വര്‍ഷമായി നൂറുശതമാനം പത്താംക്ലാസ് വിജയം . ദേശീയതലത്തില്‍ കായികരംഗത്ത് നിരവധിപുരസ്ക്കാരങ്ങള്‍ ഈ വിദ്യാലയത്തിന് സ്വന്തം. കലാരംഗത്ത് മലയാളസിനിമയിലും നാടകരംഗത്തും നമ്മുടെ പൂര്‍വ്വവിദ്യാത്ഥികള്‍ തനതായ സ്ഥാനം അലങ്കരിക്കുന്നു. ശാസ്തമേഖലയില്‍ നിരവധി പൂര്‍വ്വവിദ്യാത്ഥികള്‍ വിക്തിമുദ്രപതിപ്പിച്ചിട്ടുണ്ട് .

വരാപ്പുഴ കാഴ്ചകള്‍

പഠനവിഭവങ്ങള്‍

"HIBHS STAFF'

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

{{#multimaps:10.068903, 76.279673 | width=800px | zoom=16 }}

മേല്‍വിലാസം

HOLY INFANTS BOYS HIGH SCHOOL VARAPUZHA LANDING P .O VARAPUZHA 683517 PHONE 0484 2512219


വര്‍ഗ്ഗം: സ്കൂള്‍ കടുപ്പിച്ച എഴുത്ത്